Today: 26 Sep 2020 GMT   Tell Your Friend
Advertisements
ഇന്‍ഡ്യ
മുരളി:ഓര്‍മയുടെ അമരത്ത് അനശ്വരനാവുന്നു

കാരുണ്യമില്ലാത്ത കര്‍ക്കിടകത്തിലെ തോരാമഴക്കാലത്ത് ഇനി മലയാളം എന്നും ഓര്‍മിക്കുന്ന ഒരുരുള ബലിച്ചോറുകൂടി. മുരളിയും ഓര്‍മയുടെ അമരത്ത് അനശ്വരനാവുന്നു. ........... തുടര്‍ന്നു വായിക്കുക
rajan p dev passed away
അഭിനയത്തിന്റെ രാജശാസനം നിലച്ചു

കൊച്ചി: അഭിനയകലയുടെ രാജശാസനം ഇനി അരങ്ങുകളുടെയും വെള്ളിത്തിരകളുടെയും അനശ്വരതയില്‍...
തുടര്‍ന്നു വായിക്കുക
ഒടുവില്‍ പ്രവാസിയ്ക്കും വോട്ടവകാശം ?

പ്രവാസി ഇന്ത്യക്കാരുടെ ചിരകാലാവശ്യം വൈകാതെ നിറവേറുമെന്നു പ്രതീക്ഷിക്കാം. സ്വന്തം രാജ്യത്തൊരു വോട്ടവകാശം. അതവര്‍ക്കു ലഭ്യമാക്കാനുള്ള .......... തുടര്‍ന്നു വായിക്കുക
ലോഹി : അഭിനേതാക്കളുടെ ജാതകമെഴുതിയ കഥാകാരന്‍

''കാരണവന്മാരുടെ ചില പിടിവാശികളും തോന്നലുകളും ആര്‍ക്കാണു തിരുത്താന്‍ കഴിയുക? എന്തെങ്കിലും പറഞ്ഞ്ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഞാനില്ല. ഉള്ള ...... തുടര്‍ന്നു വായിക്കുക
lohi last
ലോഹി ഇനി ഓര്‍മ്മകളുടെ ജീവിതഗന്ധി തീരങ്ങളില്‍ ..............

പാലക്കാട്: ഭരതനും, പത്മരാജനും പോയ ഓര്‍മ്മകളുടെ സ്വപ്നലോകത്തേയ്ക്ക് മലയാളത്തിന്റെ ലോഹി യാത്രയായി. ഒരുപിടി കാര്യങ്ങള്‍ എഴുതി തീര്‍ക്കാതെ ഒരുപാടു ....... തുടര്‍ന്നു വായിക്കുക
lohi pranamam
കിരീടവും ചെങ്കോലുമില്ലാതെ അമരക്കാരന്‍ വിട ചൊല്ലി

കൊച്ചി: ഒരു സുപ്രഭാതത്തില്‍ മലയാള സിനിയുടെ കരീടം ശിരസിലേറ്റി അധികം താമസിയാതെ ചെങ്കോലുമേന്തി അമരക്കാരനായി പകരം വെയ്ക്കാന്‍ പകരക്കാരനില്ലാതെ സിനിമ തറവാട് അന്യാധീനമാക്കി മലയാളത്തിന്റെ ........ തുടര്‍ന്നു വായിക്കുക
കിടപ്പറയിലെ പുരുഷവിലാപങ്ങള്‍ ;സത്യമോ മിഥ്യയോ ?

ലോകത്തെവിടെയും പുരുഷ മേധാവിത്വം കൊട്ടിഘോഷിക്കുക മാത്രമല്ല വച്ചു പലര്‍ത്തുമ്പോഴും പുരുഷന്‍ ചില സ്ഥലങ്ങളില്‍ ചിലസമയങ്ങളില്‍ ചെറുതാവുകയും ഒപ്പം മുഴുത്ത ........ തുടര്‍ന്നു വായിക്കുക
kamalaz vanambadi
മലയാളത്തിന്റെ വാനമ്പാടി പറന്നകന്നു

തിരുവനന്തപുരം. കവിതകളുടെ വാനമ്പാടി ചിറകുകള്‍ വിരിച്ച് പറന്നകന്നു. സൃഷ്ടിയുടെ കാര്യത്തില്‍ വ്യക്തത പുലര്‍ത്തിയിരുന്ന ഈ വാനമ്പാടിയെപ്പറ്റി മലയാളി അത്രയ്ക്ക് പരിചയയിച്ചിട്ടില്ലാത്ത മൂടിവയ്ക്കാനൊന്നുമില്ലാത്ത ജീവിതത്തിന്റെ ............ തുടര്‍ന്നു വായിക്കുക
സ്ളംഡോഗ് എന്ന കഥയിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം

ഇന്ത്യയിലേക്ക് ഓസ്കര്‍ അവാര്‍ഡുകള്‍ കൊണ് ടുവന്ന ചിത്രം എന്നതിലേറെ, ഇന്ത്യയുടെ കീഴാള ജീവിതങ്ങളെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചുവെന്നതാണ് 81 ാമത്തെ ഓര്‍കര്‍ നോമിനേഷന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ................ തുടര്‍ന്നു വായിക്കുക
ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ !!!

ദമ്പതികള്‍ക്ക് കുട്ടികള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന സമയത്ത് മാത്രം മതി എന്നതിനുവേണ്ട പല പുതിയ മാര്‍ഗ്ഗങ്ങളും നിലവിലുണട്. പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ......... തുടര്‍ന്നു വായിക്കുക
ജനറല്‍
radio announcement
സംഗീതസാന്ദ്രലയവുമായി പ്രവാസിഓണ്‍ലൈന്‍ .. .. ..

പ്രിയ വായനക്കാരാ

കഴിഞ്ഞ പതിനാലു മാസങ്ങളായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദിനംപ്രതി വായനയുടെ വസന്തമൊരുക്കിയ .......... തുടര്‍ന്നു വായിക്കുക
ഇന്‍ഡ്യ
കുരങ്ങന്മാരും കേരളവും

തിരുവനന്തപുരം: പരശുരാമന്‍ മഴുവെറിഞ്ഞു പടച്ചെടുത്ത കേരളം ഇപ്പോള്‍ കരങ്ങന്മാരുടെ കൈയ്യിലോ എന്നൊരു ശങ്ക! കാരണം കുരങ്ങനെന്ന പദമിപ്പോള്‍ ജനകീയമാകുന്നു. ................ തുടര്‍ന്നു വായിക്കുക
യൂറോപ്പ്
പ്രമേഹം മാനസികരോഗത്തിന് വഴിതെളിയ്ക്കുമെന്നു റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രമേഹരോഗികള്‍ക്ക് മാനസികരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. പ്രമേഹരോഗം ശരീരത്തെ ബാധിയ്ക്കുന്നതോടെ .............. തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
titanic paar
ചുംബനവും ജീവിതയാഥാര്‍ത്ഥ്യവും

ലണ് ടന്‍: ടൈറ്റാനിക് സിനിമ കാണാത്തവരും കേള്‍ക്കാത്തവരുമായി ഭൂമിയില്‍ ധാരാളം പേര്‍ കാണും.എന്നാല്‍ അതിലെ പ്രണയജോഡികളെപ്പറ്റി ........... തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
ഇന്‍ഡ്യ
മെഗാസ്ററാര്‍ മമ്മൂട്ടിയുടെ ബ്ളോഗ്

പുതുവര്‍ഷത്തില്‍ മുമ്മൂട്ടിയുടെ ബ്ളോഗ്.മമ്മൂട്ടിയുടെ ബ്ളോഗ് ജനുവരി ............ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us