Today: 26 Mar 2017 GMT   Tell Your Friend
Advertisements
സിഡി പ്രകാശനം ചെയ്തു
Photo #1 - America - Arts-Literature - cd_sadhu_k
ഹൂസ്ററണ്‍: മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ചുമതലയില്‍ രൂപം കൊടുത്ത് 'ആത്മാവേ ഉണരുക' എന്ന മ്യൂസിക്കല്‍ സിഡിയുടെ അമേരിക്കയിലെ പ്രകാശന കര്‍മം ഒക്ടോബര്‍ 23ന് ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ മെസഞ്ചറിന്റെ മുന്‍ ചീഫ് എഡിറ്ററായ ഡോ. ഈപ്പന്‍ ദാനിയേല്‍, ഗ്രേസി ദാനിയേല്‍ എന്നിവര്‍ക്ക് നല്‍കി മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പാ നിര്‍വഹിച്ചു.

ചടങ്ങില്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക അസിസ്ററന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, ഐപിഎല്‍ യുഎസ്എ സ്ഥാപക പ്രസിഡന്റ് ടി.എ. മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പാട്ടുകളാണ് സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഹൂസ്ററണ്‍ ആസ്ഥാനമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടെലി കോണ്‍ഫറന്‍സ് വേദിയായ ഇന്റര്‍നാഷനല്‍ പ്രയര്‍ലൈന്‍ (IPL USA) ആണ് സിഡി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ വില്‍പനയില്‍ നിന്നു ലഭിക്കുന്ന വരുമാനം പാവപ്പെട്ട സുവിശേഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും.

വിവരങ്ങള്‍ക്ക്:

സി.വി. ശാമുവല്‍ 586 216 0602, ടി.എ. മാത്യു 713 436 2207.
- dated 10 Nov 2016


Comments:
Keywords: America - Arts-Literature - cd_sadhu_k America - Arts-Literature - cd_sadhu_k,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us