Today: 15 Dec 2019 GMT   Tell Your Friend
Advertisements
മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ മൂന്നാമത് പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27ന്
Photo #1 - America - Associations - Malayalee_association_Tampa_news
ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (MAT) മൂന്നാമത് പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27ന് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം 5.30ന് നടക്കുന്ന യോഗത്തില്‍ പ്രശസ്തരായ വിശിഷ്ടാതിഥികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. ചടങ്ങില്‍ മലയാളി സിനിമ~സീരിയല്‍ നടി അര്‍ച്ചനയുടെയും സംഘത്തിന്റേയും നേതൃത്വത്തില്‍ തദ്ദേശവാസികളായ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടിയില്‍ പങ്കെടുക്കാന്‍ സീറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബിജോയ് ജോസഫ് 813 451 3602, ജിനോ വര്‍ഗീസ് 239 810 6041, രാജേഷ് രാമചന്ദ്രന്‍ 309 444 0696.
- dated 15 Feb 2016


Comments:
Keywords: America - Associations - Malayalee_association_Tampa_news America - Associations - Malayalee_association_Tampa_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us