Today: 01 Jun 2020 GMT   Tell Your Friend
Advertisements
ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016 : ലോഗോ പ്രകാശനം ചെയ്തു
Photo #1 - America - Associations - logo_launching_for_chicago_malayali_association_kalamela
Photo #2 - America - Associations - logo_launching_for_chicago_malayali_association_kalamela
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016 ലെ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. മൗണ്ട് പ്രോസ്പക്ടിലുള്ള സിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ടോമി അമ്പേനാട്ടാണ് മനോഹരമായി ഡിസൈന്‍ ചെയ്ത ലോഗോ പ്രകാശനം ചെയ്തത്. സെക്രട്ടറി ബിജി സി മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍, കലാമേള 2016 ചെയര്‍മാന്‍ രഞ്ചന്‍ എബ്രഹാം, ഷാബു മാത്യൂ, ജിമ്മി കണിയാലി എന്നിവര്‍ സന്നിഹിതരായിരിന്നു.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി ഹാളില്‍ ഏപ്രില്‍ രണ്ടാം തിയതി ശനിയാഴ്ച രാവിലെ എട്ടിനു തിരശീല ഉയരുന്ന കലാമേള നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്ന ഷിക്കാഗോയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ്.
- dated 08 Feb 2016


Comments:
Keywords: America - Associations - logo_launching_for_chicago_malayali_association_kalamela America - Associations - logo_launching_for_chicago_malayali_association_kalamela,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us