Today: 29 Feb 2020 GMT   Tell Your Friend
Advertisements
ജാക്സണ്‍ഹൈറ്റ്സ് സെന്‍റ് മേരീസ് പള്ളിയില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു
Photo #1 - America - Spiritual - Catholicate_Day_at_Jackson_Heights_St_Marys
ജാക്സണ്‍ഹൈറ്റ്സ് : ജാക്സണ്‍ഹൈറ്റ്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കാതോലിക്കാദിനം ആഘോഷിച്ചു. മുംബൈ ഭദ്രാസനമെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്ക്ശേഷം തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എത്യോപ്യയിലെ ആഡിസ്അബാബ ഹേയ്ലി സെലാസി കോളജ് പ്രൊഫസര്‍ ഫാ. ഡോ. ജോസി ജേക്കബ് , വികാരി ഫാ. ജോണ്‍ തോമസ്, വെരി റവ. ടി എം സഖറിയ കോര്‍ എപ്പിസ്കോപ്പാ എന്നിവര്‍ കാതോലിക്കേറ്റിന്റെ പ്രവര്‍ത്തനനേട്ടങ്ങളെ കുറിച്ച് പ്രസംഗിച്ചു. സെക്രട്ടറി കുരുവിള കോര പ്രതിജ്ഞാപത്രം വായിച്ചു. ട്രഷറര്‍ ബിജു വര്‍ഗീസ്, ബിജി വര്‍ഗീസ്, ശില്‍പ തരിയന്‍ തുടങ്ങിയവര്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പ്രോസഷന്‍ നയിച്ചു. ക്വൊയര്‍, കാതോലിക്കാ മംഗളഗാനം ആലപിച്ചു.
- dated 17 Mar 2016


Comments:
Keywords: America - Spiritual - Catholicate_Day_at_Jackson_Heights_St_Marys America - Spiritual - Catholicate_Day_at_Jackson_Heights_St_Marys,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us