Today: 12 Dec 2019 GMT   Tell Your Friend
Advertisements
നേപ്പിള്‍സില്‍ അലക്സിയോസ് മാര്‍ യൂസേബിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
Photo #1 - America - Spiritual - holy_mass_in_nepils
ഫ്ളോറിഡ: ഫ്ളോറിഡയിലെ നേപ്പിള്‍സിലും ഫോര്‍ട്ട് മയേഴ്സിലും താമസിക്കുന്ന കേരളത്തില്‍നിന്നുമുള്ള ൈ്രകസ്തവ കുടുംബങ്ങള്‍ക്കായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൗത്ത് വെസ്ററ് ഫ്ളോറിഡ (St. Mary's Indian Orthodox Congregation of Southwest Florida) ദേവാലയത്തില്‍ മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സൗത്ത് വെസ്ററ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൂസേബിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ഏപ്രില്‍ 15നു (വെള്ളി) ഉച്ചയ്ക്ക് ഫോര്‍ട്ട് മയേഴ്സ് എയര്‍പോര്‍ട്ടില്‍ മാര്‍ യൂസേബിയോസിനു സ്വീകരണം നല്‍കും. ശനി രാവിലെ 8.30ന് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (Saint Pauls Antiochian Orthodox Church, 2425 Rivers Road, Naples, FL 34120) വിശുദ്ധ കുര്‍ബാന ആരംഭിക്കും.

ടാമ്പയില്‍നിന്ന് 120 മൈലോളം അകലെയുള്ള തിരക്കു കുറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഫ്ളോറിഡയിലെ നേപ്പിള്‍സ്. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച ഇവിടെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധന മുടങ്ങാതെ നടക്കുന്നുണ്ട്. 35 മൈല്‍ അകലെ ഫോര്‍ട്ട് മയേഴ്സിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികളായ ൈ്രകസ്തവ വിശ്വാസികള്‍ക്ക് ഇത് ഒരനുഗ്രഹമാണ്.

വിലാസം: 2425 റിവേഴ്സ് റോഡ്, ഫ്ളോറിഡ 34120 (Saint Paul Antiochian Orthodox Church, 2425 Rivers Road, Naples, FL 34120)

വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 7703109050.
- dated 14 Apr 2016


Comments:
Keywords: America - Spiritual - holy_mass_in_nepils America - Spiritual - holy_mass_in_nepils,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us