Today: 18 Aug 2017 GMT   Tell Your Friend
Advertisements
കരോള്‍ട്ടന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ കന്യാമറിയത്തിന്റെ ഓര്‍മപെരുന്നാള്‍
Photo #1 - America - Spiritual - karolron_st_marys_church_news
കരോള്‍ട്ടന്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 12, 13 (വെള്ളി, ശനി) തീയതികളില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസിന്റെ കാര്‍മികത്വത്തില്‍ ആഘോഷിക്കുന്നു.

ഏഴിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പ കൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.

12നു (വെള്ളി) വൈകുന്നേരം ഏഴിനു സന്ധ്യ പ്രാര്‍ഥനയും തുടര്‍ന്നു ഡോ. ജോര്‍ജ് എരമത്തിന്റെ വചന പ്രഘോഷണവും നടക്കും.

13നു (ശനി) രാവിലെ 8.45ന് പ്രഭാത പ്രാര്‍ഥനയും 9.30നു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ റാസയും നടക്കും. സ്നേഹവിരുന്നോടെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പ, അസി. വികാരി ഫാ. ഏലിയാസ് എരമത്ത്, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രഷറര്‍ ജേക്കബ് സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
- dated 08 Aug 2016


Comments:
Keywords: America - Spiritual - karolron_st_marys_church_news America - Spiritual - karolron_st_marys_church_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us