Today: 20 Nov 2017 GMT   Tell Your Friend
Advertisements
ഡാളസില്‍ കെഇസിഎഫ് സംയുക്ത കണ്‍വന്‍ഷന്‍ ഓഗസ്ററ് അഞ്ചു മുതല്‍
Photo #1 - America - Spiritual - kecf_bible_convention
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്ത് ൈ്രകസ്തവ സഭകളുടെ സംയുക്ത കൂട്ടായ്മയായ കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തൊമ്പതാമത് സുവിശേഷ കണ്‍വന്‍ഷന്‍ ഓഗസ്ററ് അഞ്ച്, ആറ്, ഏഴ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു.

ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പളളിയില്‍ നടത്തുന്ന കണ്‍വന്‍ഷനില്‍ പ്രമുഖ പ്രാസംഗികനും വാഗ്മിയും വേദപണ്ഡിതനുമായ ഫാ. സഖറിയ നൈനാന്‍ മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം ആറിനു ഗാന ശുശ്രൂഷ ആരംഭിക്കും. ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഡാളസിലെ 22 പളളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകര്‍ അണിനിരക്കുന്ന ഗായക സംഘം കണ്‍വന്‍ഷന്റെ പ്രത്യേകതയായിരിക്കും.

ഗാന ശുശ്രൂഷയിലും തുടര്‍ന്നു നടക്കുന്ന വചന ശുശ്രൂഷയിലും പങ്കെടുത്ത് ആത്മീയ സന്തോഷം പ്രാപിക്കുന്നതിനുളള അവസരം പ്രയോജനപ്പെടുത്തണമെന്നും കെഇസിഎഫ് പ്രസിഡന്റ് രാജു ദാനിയേല്‍, സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

സ്ഥലം: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പളളി, 14133 ഡെന്നീസ് ലയന്‍, ഫാര്‍മേഴ്സ് ബ്രാഞ്ച്, ഡാളസ്.

വിവരങ്ങള്‍ക്ക്: റവ. രാജു ദാനിയേല്‍ 214 476 6584, അലക്സ് അലക്സാണ്ടര്‍ 214 289 9192.
- dated 06 Aug 2016


Comments:
Keywords: America - Spiritual - kecf_bible_convention America - Spiritual - kecf_bible_convention,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us