Today: 25 Mar 2017 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ വിപണിക്കു പ്രതീക്ഷയായി പാരീസ് മോട്ടോര്‍ ഷോ
Photo #1 - Europe - Vehicles - paris_motor_show
പാരീസ്: തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ ഓട്ടോമൊബീല്‍ മേഖലയ്ക്കു പ്രതീക്ഷയുമായി പാരീസ് മോട്ടോര്‍ ഷോയ്ക്കു തുടക്കം. പല പ്രമുഖ വാഹന നിര്‍മാതാക്കളും അവസാന പിടിവള്ളിയായാണ് പാരീസ് മോട്ടോര്‍ ഷോയെ കാണുന്നത്.

യൂറോപ്പനെയാകെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യവും കടക്കെണിയും പല വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടുത്ത വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ മേഖല പ്രതീക്ഷിക്കുന്നത് പൂജ്യം ശതമാനം വളര്‍ച്ചയാണ്.

ചിലരാകട്ടെ, 0.8 ശതമാനം തകര്‍ച്ച വരെ കണക്കുകൂട്ടുന്നുണ്ട്. കാറൊന്നിന് 350 യൂറോ വരെ ഓപ്പറേഷനല്‍ കോസ്ററ് ഇനത്തില്‍ ഇപ്പോള്‍ നഷ്ടം നേരിടുന്നുണ്ടെന്നും നിര്‍മാതാക്കള്‍ പരാതി പറയുന്നു. ചിലര്‍ക്കിത് 500 മുതല്‍ 600 യൂറോ വരെയാണ്.

പീജിയറ്റ്, ഫോര്‍ഡ് തുടങ്ങിയ വമ്പന്‍മാരും പ്രതിസന്ധി നേരിടുന്നവരുടെ കൂട്ടത്തിലാണ്. യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗനും കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
- dated 28 Sep 2012


Comments:
Keywords: Europe - Vehicles - paris_motor_show Europe - Vehicles - paris_motor_show,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us