Today: 13 Dec 2018 GMT   Tell Your Friend
Advertisements
ഡീസല്‍ വാഹന നിയന്ത്രണം: ജര്‍മനിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ കയറ്റുമതി വര്‍ധിക്കുന്നു
Photo #1 - Germany - Finance - 14820184
ബര്‍ലിന്‍: ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രാജ്യത്തുനിന്നുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധന. ഇറ്റലിയിലേക്കും ഓസ്ട്രിയയിലേക്കുമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റിയയയ്ക്കപ്പെടുന്നത്.

ഈ വര്‍ഷം ഇത്തരം കയറ്റുമതിയില്‍ ഇരുപതു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു സര്‍വകാല റെക്കോഡാണ്. ക്രൊയേഷ്യയിലേക്കും ഉക്രെയ്നിലേക്കും കയറ്റുമതി വര്‍ധിക്കുന്ന പ്രവണതയാണു കാണുന്നത്.

കഴിഞ്ഞ വര്‍ഷം 239541 സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ജര്‍മനി കയറ്റുമതി ചെയ്തു. ഇതില്‍ ഇരുപതിനായിരമാണ് ഓസ്ട്രിയ വാങ്ങിയിരിക്കുന്നത്. ഫ്രാന്‍സിലേക്കും സ്പെയ്നിലേക്കുമുള്ള കയറ്റുമതിയില്‍ മുപ്പതു ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു.
- dated 14 Aug 2018


Comments:
Keywords: Germany - Finance - 14820184 Germany - Finance - 14820184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us