Today: 18 Aug 2017 GMT   Tell Your Friend
Advertisements
പോര്‍ഷെ 22,000 കാറുകള്‍ തിരികെ വിളിക്കും
Photo #1 - Germany - Finance - 28720176
ബര്‍ലിന്‍: മലിനീകരണ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് 22,000 കാറുകള്‍ തിരിച്ചു വിളിച്ച് സൗജന്യമായി അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാന്‍ പോര്‍ഷെ തീരുമാനിച്ചു.

മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയറുകള്‍ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 3~ലിറ്റര്‍ കായീന്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. ഇതിനുള്ള ചെലവ് പൂര്‍ണമായി കമ്പനി തന്നെ വഹിക്കും.

സഹോദര സ്ഥാപനമായ ഫോക്സ് വാഗന്‍ ഒരു മില്യന്‍ കാറുകളുടെ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
- dated 28 Jul 2017


Comments:
Keywords: Germany - Finance - 28720176 Germany - Finance - 28720176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us