Today: 24 Mar 2017 GMT   Tell Your Friend
Advertisements
ഫോക്സ് വാഗന്‍ ഇലക്ട്രിക് കാറുകളിലേക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ 10,000 പേരുടെ ജോലി പോകും
Photo #1 - Germany - Finance - 301020163
ബര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാര്‍ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. കമ്പനിയെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിയിട്ട മലിനീകരണ തട്ടിപ്പ് വിവാദമാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

അതേസമയം, കമ്പനിയുടെ ഈ നയം മാറ്റം കാരണം പതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും വ്യക്തമാകുന്നു. ഇക്കാര്യ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സസ് മേധാവി കാര്‍ലീന്‍സ് ബ്ളെസിങ് സ്ഥിരീകരിക്കുകയും ചെയ്തു. ഒറ്റയടിക്ക് ഇത്രയധികം പേരെ പിരിച്ചുവിടുമെന്നല്ല ഉദ്ദേശിക്കുന്നതെന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഘട്ടം ഘട്ടമായി ഇത്രയും പേരെ ഒഴിവാക്കേണ്ടി വരുമെന്നാണു കരുതുന്നതെന്നും ബ്ളെസിങ്.
- dated 29 Oct 2016


Comments:
Keywords: Germany - Finance - 301020163 Germany - Finance - 301020163,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12320173
ജര്‍മനിയില്‍ മെഡിക്കല്‍ ടൂറിസത്തിനു മുന്നേറ്റം
തുടര്‍ന്നു വായിക്കുക
73201773
ജര്‍മന്‍ മരുന്ന വിതരണ വമ്പന്‍ തട്ടിപ്പിന് വിചാരണ നേരിടുന്നു
തുടര്‍ന്നു വായിക്കുക
25220179
ഫോക്സ് വാഗന്‍ എക്സിക്യൂട്ടീവ് ശമ്പളത്തിനു പരിധി വയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
12220172
ഡ്യൂഷെ ബോര്‍സ് മേധാവിക്കെതിരേ കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
1220176
യുകെ വിടുന്ന വ്യവസായികളുടെ മുഖ്യ ലക്ഷ്യം ജര്‍മനി
തുടര്‍ന്നു വായിക്കുക
31120173
ഫോക്സ് വാഗന്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനി
പ്രതിസന്ധിക്കിടയിലും ടൊയോട്ടയെ മറികടന്നു തുടര്‍ന്നു വായിക്കുക
31120171
കയറ്റുമതി വരുമാനത്തില്‍ ജര്‍മനി ചൈനയെ മറികടന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us