Today: 19 May 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നാണ്യപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു
Photo #1 - Germany - Finance - 31720185

ബര്‍ലിന്‍: യൂറോപ്പിലെയ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയില്‍ നാണ്യപ്പെരുപ്പ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. ജൂലൈയില്‍ 2.1 ശതമാനമാണ് നിരക്ക്.

അതേസമയം, ഊര്‍ജ ഇന്‍ഫ്ളേഷനില്‍ വന്‍ വര്‍ധനയും കാണിക്കുന്നു. 6.6 ശതമാനമാണ് വര്‍ധന. ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ 2.6 ശതമാനം വര്‍ധനയും രേഖപ്പെടുത്തുന്നു. സേവന മേഖലയില്‍ 1.6 ശതമാനമാണ് ഇന്‍ഫ്ളേഷന്‍.

ഭക്ഷ്യ വസ്തുക്കളും ഊര്‍ജ മേഖലയും ഒഴിവാക്കിയാല്‍ 1.4 ശതമാനമാണ് കോര്‍ റേറ്റ്.
- dated 30 Jul 2018


Comments:
Keywords: Germany - Finance - 31720185 Germany - Finance - 31720185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17520192plane_airtaxi_germany
ജര്‍മനിയില്‍ ഇലക്ട്രിക് എയര്‍ ടാക്സിയുമായി ബവേറിയന്‍ സ്ററാര്‍ട്ടപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
8520194card
ജര്‍മനിയില്‍ ആദ്യമായി പണമിടപാടിനെക്കാള്‍ കൂടുതല്‍ കാര്‍ഡ് പേയ്മെന്റ്
തുടര്‍ന്നു വായിക്കുക
8520192porsche
മലിനീകരണ തട്ടിപ്പ്: പോര്‍ഷെയ്ക്ക് 535 മില്യന്‍ യൂറോ പിഴ
തുടര്‍ന്നു വായിക്കുക
23420194russia
ജര്‍മന്‍ കമ്പനികള്‍ ഇപ്പോഴും റഷ്യയില്‍ കാണുന്നത് വലിയ സാധ്യതകള്‍
തുടര്‍ന്നു വായിക്കുക
20420193note
500 യൂറോ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
19420196
ഇലക്ടിക് കാര്‍ സബ്സിഡി വര്‍ധിപ്പിക്കാന്‍ ജര്‍മന്‍ മന്ത്രാലയം
തുടര്‍ന്നു വായിക്കുക
10420193election
യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ജര്‍മന്‍ വ്യവസായ മേഖലയുടെ അസാധാരണ ഇടപെടല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us