Today: 13 Dec 2018 GMT   Tell Your Friend
Advertisements
പുതിയ കോംപാക്റ്റ് മോഡലുമായി ബെന്‍സ്
Photo #1 - Germany - Finance - 5220181
ബര്‍ലിന്‍: ഇരുപതു വര്‍ഷം മുന്‍പ് ബെന്‍സ് ഒരു കോംപാക്റ്റ് കാര്‍ പുറത്തിറക്കിയപ്പോള്‍ നെറ്റി ചുളിച്ചവരാണേറെ. ആഡംബര പ്രിയരുടെ പ്രൗഢിയുടെ ചിഹ്നമായിരുന്ന ബെന്‍സില്‍ നിന്നൊരു ചെറു കാറോ! അചിന്ത്യമായിരുന്നു അന്നത്.

എന്നാല്‍, ബെന്‍സിന്റെ ചെറുകാറുകളും ഇന്നു ജനപ്രീതിയുടെ പട്ടികയില്‍ ഒന്നാം നിരയില്‍ തന്നെയാണ്. ആ ശ്രേണിയിലേക്കൊരു പുതിയ അവതാരമാണ് ഡബ്ള്യു 177 എന്ന് കോഡ് നല്‍കിയിരിക്കുന്ന പുതിയ വാഹനം.

വോയിസ് കണ്‍ട്രോളും സെല്‍ഫ് ഡ്റൈവിങ് സങ്കേതങ്ങളും അടക്കം നിരവധി അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഇതില്‍ സമന്വയിക്കുന്നു.
- dated 04 Feb 2018


Comments:
Keywords: Germany - Finance - 5220181 Germany - Finance - 5220181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us