Today: 25 Nov 2020 GMT   Tell Your Friend
Advertisements
കോവിഡ് പ്രതിസന്ധി ബാധിച്ച കമ്പനികള്‍ക്ക് ജര്‍മനി വായ്പാ സഹായം തുടരും
Photo #1 - Germany - Finance - 71120205aid

ബര്‍ലിന്‍: കോവിഡ്~19 വ്യാപനവും അനുബന്ധ ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ പ്രഖ്യാപിച്ച വായ്പാ പദ്ധതി തുടരാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

2021 മധ്യം വരെ ഇതു തുടരും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കഴിഞ്ഞ വര്‍ഷത്തെ ടേണോവറിന്റ 25% വരെയോ, അല്ലെങ്കില്‍ പരമാവധി എട്ടു ലക്ഷം യൂറോയോ ആണ് കമ്പനികള്‍ക്ക് വായ്പ നല്‍കുക. രാജ്യത്തെ പല ചെറുകിട~ഇടത്തരം കമ്പനികള്‍ക്കും ജീവവായു തന്നെയാണ് ഈ പദ്ധതി. ലോക്ക്ഡൗണ്‍ സമയത്ത് ഉടനീളും പൂട്ടിയിടാന്‍ നിര്‍ബന്ധിതമായ ഈ കമ്പനികളില്‍ പലതും ഇപ്പോഴും പൂട്ടിപ്പോകാതെ പിടിച്ചു നില്‍ക്കുന്നത് ഈ പദ്ധതിയുടെ ബലത്തിലാണ്.

പത്ത് ജീവനക്കാര്‍ വരെയുള്ള കമ്പനികളെയും സ്വയംതൊഴില്‍ ചെയ്യുന്നവരെയുമാണ് പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2021 ജൂണ്‍ 30 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കാലാവധി.
- dated 07 Nov 2020


Comments:
Keywords: Germany - Finance - 71120205aid Germany - Finance - 71120205aid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us