Today: 20 Aug 2017 GMT   Tell Your Friend
Advertisements
എയര്‍ബാഗ് പിഴവ് ; ബിഎംഡബ്ള്യു 22,000 കാറുകള്‍ തിരിച്ചു വിളിയ്ക്കുന്നു
Photo #1 - Germany - Vehicles - bmwairbagsfault
മ്യൂണിക്: ലോകത്തിലെ മുന്തിയ ലക്ക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ള്യു 22,0000 കാറുകള്‍ തിരിച്ചുവിളിയ്ക്കുന്നു. എയര്‍ബാഗിലെ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ തീരുമാനം. മൂന്ന് സീരീസിലുള്ള കാറുകളാണ് ഇവയില്‍പ്പെടുന്നത്. സെഡാന്‍, കൂപ്പെ തുടങ്ങിയ കാറുകളില്‍ എയര്‍ബാഗിന്റെ ശേഷി നഷ്ടപ്പെട്ടുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

2001 നും 2003 നും ഇടയില്‍ പുറത്തിറങ്ങിയ കാറുകളിലാണ് ഈ പിഴവ് കണ്ടെത്തിയത്. ജാപ്പനീസ് നിര്‍മ്മിതമായ എയര്‍ബാഗുകളാണ് ഈ കാറുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ കാറുകള്‍ സ്വന്തമാക്കിയവര്‍ എത്രയും വേഗം കമ്പനിയുമായോ അംഗീകൃത ഡീലറുമായോ ബന്ധപ്പെട്ട് പിഴവ് പരിഹരിയ്ക്കണമെന്നാണ് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ തികച്ചും സൗജന്യമായിരിയ്ക്കുമെന്നും അറിയിപ്പിലുണ്ട്.
- dated 10 May 2013


Comments:
Keywords: Germany - Vehicles - bmwairbagsfault Germany - Vehicles - bmwairbagsfault,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
music_concert_rev_dr_poovathingal
ജര്‍മനിയില്‍ റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി സെപ്റ്റംബര്‍ 25 ന്
തുടര്‍ന്നു വായിക്കുക
ജര്‍മനിയുടെ ഓഡി കാര്‍ ; വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍
തുടര്‍ന്നു വായിക്കുക
volkeswagen_gti_golf
60 മൈല്‍ വേഗമാര്‍ജിക്കാന്‍ നാല് സെക്കന്‍ഡ്; ഇത് ഫോക്സ് വാഗന്റെ പുതിയ മോഡല്‍
തുടര്‍ന്നു വായിക്കുക
ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ വിശേഷങ്ങള്‍
തുടര്‍ന്നു വായിക്കുക
audi_sports_quattro
ഗൃഹാതുര സ്മരണകളുമായി ഓഡിയുടെ സ്പോര്‍ട്സ് ക്വട്ട്റോ
തുടര്‍ന്നു വായിക്കുക
car_models_new_iaa
ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ ; പുതുപുത്തന്‍ മോഡലുകളുമായി കാര്‍ നിര്‍മാതാക്കള്‍
തുടര്‍ന്നു വായിക്കുക
iaafrankfurt2013
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ സെപ്റ്റംബര്‍ 12 മുതല്‍ 22 വരെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us