Today: 16 Dec 2017 GMT   Tell Your Friend
Advertisements
നാലാമത് വാഴക്കുളം സംഗമം ഓഗസ്ററ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍
Photo #1 - U.K. - Associations - forth_vazhakulam_sangamam
ലണ്ടന്‍: നാലാമത് വാഴക്കുളം സംഗമം നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ സ്റൈ്റനുഫോര്‍ത്തിലുള്ള ഹോറന്‍ബി ലൈതെ ബങ്ക് ഹൗസ് ബാര്‍ണില്‍ ഓഗസ്ററ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കും.

ഇരുനൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കഴിഞ്ഞ മൂന്നു സംഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച ഏവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. താമസസൗകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: വിന്‍സെന്റ് നമ്പ്യാപറമ്പില്‍ 07758 242129, ജോയിസ് കല്ലുങ്കല്‍ 07886565750, സജി കാലായില്‍ 07403 018688, ജോളി കളമ്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേല്‍ (പിആര്‍ഒ) 07800 731201.

വിലാസം: Main Rd, Stainforth, Settle, Yorkshire BD24 9PB.
- dated 20 Jul 2016


Comments:
Keywords: U.K. - Associations - forth_vazhakulam_sangamam U.K. - Associations - forth_vazhakulam_sangamam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us