Today: 23 Sep 2020 GMT   Tell Your Friend
Advertisements
അബര്‍ഡീനില്‍ പീഡാനുഭവവാരം ആഘോഷിച്ചു
Photo #1 - U.K. - Spiritual - aberdeen_passion_week_news
Photo #2 - U.K. - Spiritual - aberdeen_passion_week_news
അബര്‍ഡീന്‍: സ്കോട്ട്ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 19 (ശനി) മുതല്‍ 26 (ശനി) വരെ വരെ യേശുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ൈ്രഡവിലുള്ള സെന്റ് ക്ളെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ ആചരിച്ചു.

19നു (ശനി) വൈകുന്നേരം ആറിനു സണ്‍ഡേ സ്കൂള്‍ തുടര്‍ന്നു ഏഴിനു സന്ധ്യാ പ്രാര്‍ഥന എന്നിവ നടന്നു.

20നു (ഞായര്‍) സെന്റ് ക്ളെമെന്റസ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45നു പ്രഭാത നമസ്കാരവും തുടര്‍ന്നു ഓശാനയുടെ ശുശ്രൂഷകളും നടന്നു. ശുശ്രൂഷകള്‍ക്കു ഫാ. ജയിംസ് കുര്യന്‍ മുഖ്യകര്‍മികത്വം വഹിച്ചു.

21, 22 തീയതികളില്‍ വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥനയും സുവിശേഷ പ്രസംഗവും ധ്യാനവും നടന്നു.

23നു (ബുധന്‍) വൈകുന്നേരം നാലു മുതല്‍ സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ പെസഹായുടെ ശുശ്രൂഷയും അപ്പം മുറിക്കലും നടന്നു.

25നു (വെള്ളി) രാവിലെ ഏഴിനു വചനിപ്പു പെരുന്നാള്‍, തുടര്‍ന്നു ദുഃഖ വെള്ളിയുടെ ശുശ്രൂഷകളും നടന്നു. ശുശ്രൂഷകള്‍ക്കു ഫാ. ജയിംസ് കുര്യന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

26നു (ശനി) വൈകുന്നേരം ആറിനു സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്നു ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുര്‍ബാന, സ്ളീബാ ആഘോഷം, സ്നേഹവിരുന്ന് എന്നിവ നടന്നു.

എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തെയും ഞായറാഴ്ച അബര്‍ഡീന്‍ സെന്റ്് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45നു
പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബായനയും നടക്കും.

വിലാസം: St.Clements Episcopal Church , Mastrick Drive, AB 16 6 UF, Aberdeen, Scotland, UK.

വിവരങ്ങള്‍ക്ക് : റവ. ഡോ. ബിജി ചിറത്തലാട്ട് (വികാരി) 07460235878, ഫാ. ഫിലിപ്പ് തോമസ് (സഹ വികാരി) 07474419426, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോണ്‍ വര്‍ഗീസ് (ട്രഷറര്‍) 07737783234, 01224 467104.
- dated 29 Mar 2016


Comments:
Keywords: U.K. - Spiritual - aberdeen_passion_week_news U.K. - Spiritual - aberdeen_passion_week_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us