Today: 29 Jan 2020 GMT   Tell Your Friend
Advertisements
ആദ്യകുര്‍ബാന സ്വീകരണവും വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും നടത്തി
Photo #1 - U.K. - Spiritual - first_holy_communion_and_wedding_anniversary
Photo #2 - U.K. - Spiritual - first_holy_communion_and_wedding_anniversary
ബെല്‍ഫാസ്ററ്: ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോ മലബാര്‍ സമൂഹം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും നടത്തി.

ബെല്‍ഫാസ്ററ് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു മോണ്‍. ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. പോള്‍ മോരേലി സഹ കാര്‍മികനായിരുന്നു. ഫാ. മാത്യു തോട്ടത്തിമ്യാലില്‍ വചനസന്ദേശം നല്‍കി. വികാരി ഫാ. ടോണി ഡവ്ലിന്‍ സ്വാഗതം ആശംസിച്ചു.

ദില്‍ജാ ജോമോന്‍, മിയ ജോയ്, പീറ്റര്‍ ഡാന്ടിസ് എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍. ലാലിച്ചന്‍ ലിസി, ജോളി ലിസി, റോയി ജാന്‍സി എന്നീ ദമ്പതികളാണ് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിച്ചത്. കമ്മിറ്റി അംഗങ്ങളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം ചായ സല്‍ക്കാരവും നടന്നു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും അവിസ്മരണീയമാക്കിയ ഏവര്‍ക്കും ഡൗണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.
- dated 04 May 2016


Comments:
Keywords: U.K. - Spiritual - first_holy_communion_and_wedding_anniversary U.K. - Spiritual - first_holy_communion_and_wedding_anniversary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us