Today: 21 Jan 2020 GMT   Tell Your Friend
Advertisements
ഒന്‍പതാമത് ഐഎജി~യുകെ ആന്റ് യൂറോപ്പ് നാഷണല്‍ കോണ്‍ഫറന്‍സ് ലണ്ടനില്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍
Photo #1 - U.K. - Spiritual - iag_uk_europe_national_conference
Photo #2 - U.K. - Spiritual - iag_uk_europe_national_conference
ലണ്ടന്‍: ഐഎജി~യുകെ ആന്റ് യൂറോപ്പ് ഒന്‍പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 18, 19, 20 തീയതികളില്‍ യുകെയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ ലണ്ടനില്‍വച്ച് നടക്കുന്നതാണെന്ന് ഐഎജി~യുകെ ഓഫീസില്‍ നിന്നും അറിയിച്ചു. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനം ഐഎജി~യുകെയുടെ ചെയര്‍മാന്‍ റവ.ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനുഗ്രഹീത ദൈവദാസന്മാരായ അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ സൂപ്രണ്ട് റവ.ടി.ജെ.ശാമുവേല്‍, സൗത്ത് ഇന്ത്യ അസംബ്ളീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രണ്ട് റവ.വി.റ്റി.എബ്രഹാം, പാസ്ററര്‍ ഗാരി റുക്കി, യുവജനങ്ങള്‍ക്കായുള്ള മീറ്റിംഗില്‍ പാസ്ററര്‍ സുജിത് അലക്സ് എന്നിവര്‍ Favour of God (proverb3:4) എന്ന വിഷയത്തില്‍ സംസാരിക്കുന്നതാണ്. ഈ ആത്മീയസമ്മേളനത്തില്‍ പാസ്ററര്‍ സാം മാത്യുവിന്റെ നേതൃത്വത്തില്‍ ഐഎജി ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. 18ന് രാവിലെ 10.30മുതല്‍ നടക്കുന്ന ലീഡേര്‍സ് സെമിനാര്‍ റവ.ടി.ജെ.ശാമുവേല്‍, റവ.വി.റ്റി.എബ്രഹാം എന്നിവര്‍ നയിക്കുന്നതാണ്.
അക്കോമഡേഷന്‍ ആവശ്യമുള്ളവര്‍ ഇവാഞ്ചലിസ്ററ് ജിനു മാത്യുവിനെ (07880310243) ബന്ധപ്പെടുക
കൂടുതല്‍ വിവരങ്ങള്‍ക്ക്~പാസ്ററര്‍ വില്‍സണ്‍ എബ്രഹാം (07728267127), പാസ്ററര്‍ ജിജി തോമസ് (07878195687), പാസ്ററര്‍ ജോണ്‍ലി ഫിലിപ്പ് (07401616383), പാസ്ററര്‍ ബിജു ഡാനിയല്‍ (07810568442)

അഡ്രസ്: മാര്‍ച്ച് 18~19
NET CHURCH DARTFORD
30 SPITAL ST, KENT DA1 2DL
TIME 18TH 6PM8.30PM, 19TH9.30AM8.30PM
അഡ്രസ്: മാര്‍ച്ച് 20
HILTON HOTEL
CROSSWAYS BUSINESS PARK
DARTFORD, DA2 6QFTime9.30am1pm
- dated 17 Mar 2016


Comments:
Keywords: U.K. - Spiritual - iag_uk_europe_national_conference U.K. - Spiritual - iag_uk_europe_national_conference,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us