Today: 25 Feb 2020 GMT   Tell Your Friend
Advertisements
റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒന്നാം വര്‍ഷത്തിലേയ്ക്ക്
Photo #1 - U.K. - Spiritual - night_vigil_at_ramsgate
കെന്റ്: റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ എല്ലാ മാസവും ആദ്യവെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന നൈറ്റ് വിജില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഈ മാസത്തിലെ നൈറ്റ് വിജില്‍ ആദ്യവെള്ളിയാഴ്ചയായ മെയ് 6ന് നടക്കും. രാത്രി 10 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ജപമാല, പ്രെയ്സ് ആന്റ് വര്‍ഷിപ്പ്, വചനപ്രഘോഷണം, ഗാനശുശ്രൂഷ, വിശുദ്ധ കുര്‍ബാന, അനുഭവസാക്ഷ്യങ്ങള്‍, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവയോടുകൂടി രാവിലെ 5 മണിക്ക് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാബു ആവേ മരിയ
ഫോണ്‍ 07888 758655
ഡിവൈന്‍ ധ്യാനകേന്ദ്രം
സെന്റ് അഗസ്ററിന്‍ ആബേ
സെന്റ് അഗസ്ററിന്‍ റോഡ്
റാംസ്ഗേറ്റ്, കെന്റ് CT11 9PA
- dated 06 May 2016


Comments:
Keywords: U.K. - Spiritual - night_vigil_at_ramsgate U.K. - Spiritual - night_vigil_at_ramsgate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
retreat_north_alerten
നോര്ത്ത് അലേര്ട്ടനില് ധ്യാനം ഏപ്രില് 12,13 തീയതികളില്
തുടര്‍ന്നു വായിക്കുക
bham_convention_2nd_saturday
ബര്‍മിംഗ്ഹാം രണ്ടാം ശനിയാഴ്ച കണ്വന്‍ഷന് 14 ന്
തുടര്‍ന്നു വായിക്കുക
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us