Today: 23 Sep 2017 GMT   Tell Your Friend
Advertisements
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
Photo #1 - U.K. - Spiritual - holy_spirit_evening_in_manchester
Photo #2 - U.K. - Spiritual - holy_spirit_evening_in_manchester
ലണ്ടന്‍: മാഞ്ചസ്ററര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എല്ലാ മാസവും നടത്തി വരുന്നതും ഒട്ടേറെ പേര്‍ക്ക് അനുഗ്രഹങ്ങളും ദൈവീകകൃപകളും ലഭിച്ചു വരുന്നതുമായ "ഹോളി സ്പിരിറ്റ് ഈവനിംഗ്' ഓഗസ്ററ് 26നു (വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്കും.

കത്തോലിക്കാ വിശ്വാസികളുടെ ദൈവീക സംരക്ഷണത്തിന്റെ ഏറ്റവും ശക്തിയേറിയ ആയുധമായ, മാതാവിനോടുള്ള ഭക്തിയുടെ അടയാളമായ ജപമാല സമര്‍പ്പണത്തോടെയാണ് ശുശ്രൂഷകള്‍ക്കു തുടക്കം കുറിക്കുക. തുടര്‍ന്നു ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, സെഹിയോന്‍ ടീം അംഗങ്ങള്‍ നയിക്കുന്ന ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, അനുരഞ്ജനശുശ്രൂഷകള്‍,

കുമ്പസാരം, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവയെ തുടര്‍ന്നു ആന്തരിക ശുദ്ധി പകരുന്ന ആരാധനയോടെ ശുശ്രൂഷകള്‍ക്കു സമാപനമാകും.

ആത്മീയ അഭിഷേകവും ദൈവീക കൃപകളും രോഗശാന്തിയും ലഭിക്കുവാന്‍ ഏവരെയും ഫാ.മൈക്കിള്‍ മുറെ, ഫാ.തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 7443630066.

വിലാസം: St. Antony's Church, Dunkeny Road, Woodhouse Park,Manchester, M22 0WR.
- dated 25 Aug 2016


Comments:
Keywords: U.K. - Spiritual - holy_spirit_evening_in_manchester U.K. - Spiritual - holy_spirit_evening_in_manchester,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
episcopal_ordination_mar_joseph_srambickal
ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിനൊരുങ്ങി ബ്രിട്ടന്‍; പ്രാര്‍ഥനയോടെ സീറോ മലബാര്‍സമൂഹം
തുടര്‍ന്നു വായിക്കുക
manchester_night_vigil_august_19
മാഞ്ചസ്ററര്‍ നൈറ്റ് വിജില്‍ ഓഗസ്ററ് 19ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us