
സ്വതല്‍്രന്ത മലയാളം കല്‍മ്പ്യൂല്‍ട്ടിങില്ലെക്ള ( ടങഇ ) ആഭിമുഖ്യല്‍ത്തില്ല? ഭാഷാസാല്‍േങ്കതിക വിദഗ്ധനായ സല്‍േന്താഷ് തോല്‍ട്ടില്‍ങ്ങല്ല? രൂപല്‍െപ്പടുല്‍ത്തിയ മഞ്ജരി ഫോണ്ട്, കൊല്‍ച്ചിയില്ല? ശനിയാഴ്ച നടല്‍ന്ന ചടല്‍ങ്ങില്ല? പുറല്‍ത്തിറല്‍ക്കി.
ചെറിയ അല്‍ക്ഷരല്‍ങ്ങല്ല?ല്‍ക്കും തലല്‍െക്കല്‍ട്ടുകല്ല?ല്‍ക്കും സൗകര്യപ്രദമായി ഉപയോഗില്‍ക്കാല്‍ന്‍ കഴിയുല്‍ന്ന ഫോണ്ടാണ് മഞ്ജരി. അതിനായി സാധാരണ കനല്‍ത്തിലുല്ല? അല്‍ക്ഷരല്‍ങ്ങല്ല?ല്‍ക്ക് പുറമെ കല്‍ട്ടികുറല്‍ഞ്ഞതും ( thin ) കല്‍ട്ടികൂടിയതുമായ ( bold ) പതില്‍പ്പുകല്ല?ല്‍ക്കൂടി ഉല്ല?ല്‍െപ്പടുല്‍ന്ന മൂല്‍ന്ന് ഫോണ്ടുകളാണ് അവതരില്‍പ്പില്‍ച്ചത്.
യുണികോഡ് 9.0 പതില്‍പ്പ് പില്‍ന്തുണയ്ല്‍ക്കുല്‍ന്ന ഫോണ്ടാണ് മഞ്ജരി. മലയാളല്‍ത്തിന് പുറമേ, ഇംല്‍ഗ്ളീഷ്/ലാല്ലഗ്ഗില്‍ന്‍ അല്‍ക്ഷരല്‍ങ്ങളും ഈ ഫോണ്ടിലുണ്ട്. ഉരുണ്ട മലയാളം അല്‍ക്ഷരല്‍ങ്ങളുടെ ശൈലില്‍ക്കനുസരില്‍ച്ചാണ് ഇംല്‍ഗ്ളീഷ് അല്‍ക്ഷരല്‍ങ്ങല്ല? വരല്‍ച്ചില്‍ട്ടുല്ല?ത്.
ഓല്‍പ്പല്‍ണ്‍ ഫോണ്ട് ലൈസല്‍ന്‍സ് പ്രകാരം സ്വതല്‍്രന്തവും സൗജന്യവുമാണ് മഞ്ജരി. കൂല്‍ട്ടല്‍ക്ഷരല്‍ങ്ങല്ല? പരമാവധി ഉല്ല?ല്‍െപ്പടുല്‍ത്തില്‍െക്കാണ്ടുല്ല? ലിപി സല്‍ഞ്ചയമാണ് മഞ്ജരില്‍ക്കുല്ല?ത്.
60 കിലോബൈല്ലഗ്ഗ് മാത്രം ഫയല്ല? വലില്‍പ്പമുല്ല? മഞ്ജരി ഫോണ്ട് വെബ് ഫോണ്ടുകളായി എളുല്‍പ്പല്‍ത്തില്ല? ഉപയോഗില്‍ക്കാം. TTF, OTF, WOFF, WOFF2 എല്‍ന്നീ ഫോല്ല?മാല്ലഗ്ഗുകളില്ല? മഞ്ജരി ഫോണ്ട് ഡൗല്‍ണ്‍ലോഡ് ചെല്‍യ്യാം.
Manjari
സ്വതല്‍്രന്ത മലയാളം കല്‍മ്പ്യൂല്‍ട്ടിങില്ലെക്ള പതിനൊല്‍ന്നാമല്‍െത്ത മലയാളം ഫോണ്ടാണ് മഞ്ജരി. മഞ്ജരിയുടെ ശില്പിയായ സല്‍േന്താഷ് തോല്‍ട്ടില്‍ങ്ങല്ല? 2014 ല്ല? 'ചിലല്‍ങ്ക' എല്‍ന്ന ഫോണ്ട് രൂപകല്ല?ല്‍പ്പന ചെയ്തിരുല്‍ന്നു. കൈയെഴുല്‍ത്ത് ശൈലിയിലുല്ല? ഫോണ്ടായിരുല്‍ന്നു 'ചിലല്‍ങ്ക'. അത് പെല്‍ട്ടല്‍ന്ന് ജനപ്രീതി നേടി.
മാത്രമല്ല?, രചന, മീര, അഞ്ജലി, കേരളീയം, ഉറൂബ്, ദ്യുതി, കറുല്‍മ്പി, സുറുമ തുടല്‍ങ്ങിയ മലയാളം ഫോണ്ടുകളുടെയൊല്‍െക്ക സാല്‍േങ്കതികവിദ്യയില്ല? സല്‍േന്തഷ് പല്‍ങ്കുവഹില്‍ച്ചില്‍ട്ടുണ്ട്. വില്‍ക്കിമീഡിയ ഫൗണ്ടേഷനലെ ഭാഷാ സാല്‍േങ്കതികവിദ്യാ വിഭാഗല്‍ത്തില്ല? എല്‍ന്‍ജിനീയറാണ് പാലല്‍ക്കാട് സ്വദേശിയായ സല്‍േന്താഷ്.
മഞ്ജരിയുടെ സാല്‍േങ്കതിക സാല്‍ക്ഷാത്ല്‍ക്കാരല്‍ത്തിലും കനം കുറല്‍ഞ്ഞ പതില്‍പ്പില്ലെക്ള രൂപകല്ല?ല്‍പ്പനയിലും സഹകരില്‍ച്ചത് കാവ്യ മനോഹല്ല? ആണ്. സല്‍േന്താഷില്ലെക്ള ഭാര്യയാണ് ആര്യാനെല്ലഗ്ഗ് ഇല്‍ന്‍ല്ല?ില്ല?്യൂല്‍ട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപിക കൂടിയായ കാവ്യ.
മഞ്ജരിയുടെ പൂല്ല?ണ രൂപം തല്‍യ്യാറാല്‍ക്കുല്‍ന്നതിന് ഏകദേശം രണ്ടുവല്ല?ഷല്‍േത്താളം സമയമെടുല്‍ത്തു. മലയാളല്‍ത്തില്ലെക്ള അല്‍ക്ഷരചിത്രീകരണ നിയമല്‍ങ്ങളെ ഈ ഫോണ്ടിനുവേണ്ടി പുതുല്‍ക്കിയെഴുതിയില്‍ട്ടുണ്ട്.
മഞ്ജരി ഫോണ്ട് ഡൗല്‍ണ്‍ലോഡ് ചെല്‍യ്യാല്‍ന്‍: https://smc.org.in/fonts/#manjari

Comments: