Today: 14 Dec 2019 GMT   Tell Your Friend
Advertisements
ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സംഗീത നൃത്താവിഷ്കാരം മാര്‍ച്ച് 19ന് ഷിക്കാഗോയില്‍
Photo #1 - America - Arts-Literature - kalvari_the_life_of_christ
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രശസ്തമായ സൂര്യ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കിയുള്ള ക്ളാസിക്കല്‍ നൃത്താവിഷ്കാരം കാല്‍വരി എന്ന പേരില്‍ അവതരിപ്പിക്കുന്നു. 50 നൃത്തവിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നവതരിപ്പിക്കുന്ന ഭരതനാട്യം ടാന്‍സ് ഡ്രാമ പാലറൈ്റനിലുള്ള കട്ടിംഗ് ഹാള്‍ തീയേറ്ററില്‍ വൈകുന്നേരം അരങ്ങേറും. വിശുദ്ധ വാരത്തില്‍ ക്രിസ്തുവിന്റെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് ഇത്. ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയ കുട്ടികള്‍ ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയിര്‍പ്പുവരെയുള്ള സംഭവങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിക്കും.
- dated 12 Feb 2016


Comments:
Keywords: America - Arts-Literature - kalvari_the_life_of_christ America - Arts-Literature - kalvari_the_life_of_christ,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us