Today: 11 Dec 2019 GMT   Tell Your Friend
Advertisements
അമേരിക്കയിലെ മലയാള സാഹിത്യചരിത്രം അറിയിപ്പ്
Photo #1 - America - Arts-Literature - sahithyahistory
ഹൂസ്ററണ്‍: അമേരിക്കയിലെ മലയാള സാഹിത്യചരിത്രം പുതിയ പതിപ്പിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. 2005 അവസാനംവരെയുള്ള അമേരിക്കയിലെ ഭാഷയുടെ വികാസവും സാഹിത്യവളര്‍ച്ചയുമാണ് ആദ്യപതിപ്പില്‍ പ്രതിപാദിച്ചത്. അതിനുശേഷമുള്ള സാഹിത്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ കൃതി. അതുകൊണ്ട് 2005~നുശേഷം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ തങ്ങളുടെ കൃതികള്‍ അയച്ചുതരിക.

ആനുകാലികങ്ങളില്‍ മാത്രം എഴുതുന്നവര്‍, പ്രധാനപ്പെട്ട ചില രചനകള്‍ അയക്കുന്നതോടൊപ്പം ഏതൊക്കെ സാഹിത്യവിഭാഗത്തിലാണ് (ഴലിൃല) എഴുതുന്നതെന്നും അറിയിക്കുക. എല്ലാ എഴുത്തുകാരും അവരെക്കുറിച്ചുള്ള ലഘുവിവരങ്ങള്‍ കൂടി അയക്കണം (വിലാസം, ഫോണ്‍ നമ്പര്‍, പുരസ്ക്കാരങ്ങള്‍, അംഗീകാരങ്ങള്‍ മുതലായവ). 2005~നു മുമ്പ് എഴുതിയിട്ടുള്ളവര്‍ വീണ്ടും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളും പുസ്തകങ്ങളും അയച്ചുതരണം. വിവരങ്ങള്‍ അയക്കേണ്ട വിലാസം ഏലീൃഴല ങമിിശരസമൃീേേൗ, 219 ഗശിഴെ ഇീൗൃേ, ടമേളളീൃറ, ഠലഃമെ 77477. (ഫോണ്‍: 281 857 9221 ).
- dated 06 Mar 2013


Comments:
Keywords: America - Arts-Literature - sahithyahistory America - Arts-Literature - sahithyahistory,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us