Today: 14 Dec 2019 GMT   Tell Your Friend
Advertisements
ഹായ് എത്ര മനോഹരം ; ഈ സെക്സിയായ അഭിപ്രായങ്ങള്‍ !!
Photo #1 - India - Samakaalikam - sexyattitudedimentions
സന്തോഷമായി ചേച്ചീ, സന്തോഷമായി. മദാലസകളായ പെമ്പിള്ളേരോട് ഹൊ, എന്തൊരു ശാലീനസൗന്ദര്യമാണ് നിനക്ക് എന്നു പറഞ്ഞുകൊണ്ടണ്ഢിരുന്ന കാപട്യം അവസാനിപ്പിച്ച് ഇനി മുതല്‍ ഉള്ളതു തുറന്നു പറയാം. പെമ്പിള്ളേരോട് യു ആര്‍ വെരി സെക്സി എന്നൊക്കെ പറയാമെന്നാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ മമതാ ശര്‍മ പറയുന്നത്. ഫെമിനിസ്ററ്- പരിപ്രേക്ഷ്യവാദികള്‍ മമതാന്റിയെ കൊല്ലാനിറങ്ങിയിട്ടുണ്ടണ്ഢ്. എനിക്കറിയേണ്ഢണ്ടത് ഒരു പെണ്ണിനോട് നമ്മള്‍ സെക്സിയാണെന്നു പറഞ്ഞിട്ട് അവള്‍ മുഖമടച്ചാട്ടിയാല്‍ അവള്‍ക്കെതിരേ കേസു കൊടുക്കാന് വകുപ്പുണ്ടേണ്ഢാ എന്നാണ്.

കണ്ണടച്ചു തുറക്കും മുമ്പേ പെണ്‍പിള്ളേര്‍ വളരുകയും മേക്കപ്പും കൊസ്റ്റ്യുമും കൊണ്ടണ്ഢ് ഞൊടിയിടയില്‍ സെക്സിയാവുകയും ചെയ്യുന്ന ഇക്കാലത്ത് പെണ്‍പിള്ളേരോട് സത്യം തുറന്നു പറയുന്നത് ഒരു തെറ്റല്ല എന്നാണ് എന്റെയും അഭിപ്രായം. ഒന്നു സെക്സിയാകാന്‍ വേണ്ഢണ്ടി പലരും കഷ്ടപ്പെടുന്നതു കണ്ഢണ്ടിട്ട് ഒരു പ്രകോപനവുമില്ലാതെ അവരോട് യു ആര്‍ ലുക്കിങ് സെക്സി എന്നു പറഞ്ഞ് അതിന്റെ കൃതജ്ഞത ഇപ്പോഴും അനുഭവിക്കുന്നവരുണ്ടണ്ഢ്. സെക്സി എന്നുവച്ചാല്‍ റെഡി ഫോര്‍ സെക്സ് എന്നാണെന്നു കരുതുന്ന കൊജ്ഞാണന്മാര്‍ ഇന്നത്തെ കാലത്തുണ്ഢണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.

സുന്ദരിയാണ് എന്ന പ്രശംസ ക്ളീഷേ ആയതോടെ ഇപ്പോള്‍ തീരെ ഏല്‍ക്കാതായിട്ടണ്ടണ്ഢ്. ഒരു പെണ്‍കുട്ടിയോട് നീ വളരെ സുന്ദരിയായിരിക്കുന്നു എന്നു പറഞ്ഞാല്‍ വേറെ വിശേഷം ഒന്നുമില്ലല്ലോ എന്നു തിരിച്ചു ചോദിക്കുന്ന കാലമാണ്. എല്‍കെജി പിള്ളേരു പോലും ആന്റി യു ആര്‍ സെക്സി എന്നു പറയുമ്പോള്‍ മൂത്തുനരച്ച ചേട്ടന്മാര്‍ സുന്ദരിക്കുട്ടീ എന്നൊക്കെ വിളിച്ചോണ്ടണ്ഢു ചെന്നാല്‍ തല്ലിയോടിച്ചില്ലെങ്കില്‍ ഭാഗ്യം. എന്നു കരുതി പള്ളീല്‍ കുര്‍ബാന കണ്ഢിറങ്ങി വരുന്ന കന്യാസ്ത്രീയോട് സിസ്ററര്‍ വളരെ സെക്സിയാണ് എന്നു പറഞ്ഞാല്‍ പണി കിട്ടും. ഇനി ശരിക്കും സിസ്ററര്‍ സെക്സിയാണെങ്കിലും സിസ്ററര്‍ക്കും ചുറ്റും ഒരു ദൈവികപരിവേഷം കാണുന്നുണ്ടണ്ഢ് എന്നും സിസ്റററിനെ ഇങ്ങനെ കാണുന്നതിലൂടെ എന്റെ മനസ്സിന് ശാന്തിയും സമാധാനവും കൈവരുന്നു എന്നു പറഞ്ഞാല്‍ സിസ്ററര്‍ പോലും കൊടുംപാപിയായ നിങ്ങള്‍ക്കു വേണ്ഢണ്ടി പ്രാര്‍ഥിച്ചുപോകും.

സ്ത്രീകളുടെ ശത്രു സ്!ത്രീകള്‍ തന്നെയാണ് എന്നേതോ മഹാപാപി പറഞ്ഞിട്ടുണ്ട്. അത് മമതാ ശര്‍മയെ ഉദ്ദേശിച്ചാണെന്നു പ്രതിഷേധക്കാരും ഫെമിനിസ്ററുകളും വനിതാസംഘടനകളും സൂചിപ്പിക്കുമ്പോള്‍ വളരെ ലിബറലായ ഒരഭിപ്രായം പറഞ്ഞ മമതാന്റിയുടെ മെക്കിട്ടുകയറുന്ന ഈ പരിപ്രേക്ഷ്യവാദികളാണ് സ്ത്രീകളുടെ ശത്രുക്കള്‍ എന്നാണ് എനിക്കു തോന്നുന്നത്. സെക്സി എന്ന വിശേഷണം എപ്പോഴും നെഗറ്റീവ് അര്‍ഥത്തിലല്ല, പരിചയക്കാരും സുഹൃത്തുക്കളുമായുള്ള പുരുഷന്മാര്‍ പെണ്‍കുട്ടികളോട് നീ സെക്സിയാണ് എന്നു പറയുന്നത് സുന്ദരി ആണ് എന്ന അര്‍ഥത്തില്‍ തന്നെയായതിനാല്‍ അത് പോസിറ്റീവാണ് എന്നാണ് മമതാന്റി ഉദ്ദേശിച്ചത്. സെക്സിയാണ് എന്ന പ്രശംസയിലൂടെ വൈകിട്ട് വന്നാല്‍ വാതില്‍ തുറന്നിടുമോ എന്നാരും ചോദിക്കുമെന്ന് എനിക്കും തോന്നുന്നില്ല.

സുന്ദരി എന്ന വിശാല അര്‍ഥത്തിലുള്ള പ്രശംസ കാലഹരണപ്പെടുകയും സെക്സി,ക്യൂട്ട് തുടങ്ങിയ സ്പെസിഫിക് ആയ പ്രശംസകള്‍ പ്രായോഗികമായി നിലവില്‍ വരികയും ചെയ്തിട്ടുണ്ട്ണ്ഢ് എന്നതൊരു യാഥാര്‍ഥ്യമാണ്. അത് അംഗീകരിക്കാതെ അലമ്പുണ്ഢണ്ടാക്കുന്നത് സത്യത്തില്‍ വൃത്തികേടാണ്. മമതാന്റിക്കെതിരേ രംഗത്തുള്ളവരെല്ലാം തന്നെ സ്ത്രീകളാണ്. അവരാരും ചിലപ്പോള്‍ സെക്സിയായിരിക്കില്ല.അല്ലെങ്കിലും ഇനി സുന്ദരി എന്ന വാക്കിനു പകരം സെക്സി എന്നുപയോഗിക്കണം എന്നൊന്നും മമതാന്റി പറഞ്ഞിട്ടില്ല. പരിപ്രേക്ഷ്യ ഫ്രോഡുകളില്‍ നിന്നും വ്യത്യസ്തമായി ഉള്ളത് തുറന്നു പറഞ്ഞ മതാന്റിക്ക് സെക്സിയായ ഒരു പുരുഷനെന്ന നിലയില്‍ എന്റെ അഭിവാദ്യങ്ങള്‍.

പത്തന്‍പതു കൊല്ലത്തിലേറെയായി മലയാളികള്‍ പ്രായഭേദമന്യേ സെക്സിയായ പെണ്‍കുട്ടികളെ കണ്ഢാല്‍ അളിയാ ദേ ഒരു ചരക്ക് എന്നു പറഞ്ഞുകൊണ്ടണ്ഢിരിക്കുന്നു. ഈ വായില്‍നോക്കികളുടെ ചരക്ക് സര്‍ട്ടിഫിക്കറ്റിനു വേണ്ടണ്ഢി മനപൂര്‍വം സെക്സിയായി വരികയും അവന്മാരുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ഛെ വൃത്തികെട്ടവന്മാര്‍ എന്ന മട്ടില്‍ മുഖംതിരിച്ചു നടന്നുപോവുകയും ചെയ്യുന്ന പെണ്‍പിള്ളേരുടെ തട്ടിപ്പിനെക്കാള്‍ വാക്കിന്റെ ഡിക്ഷ്ണറി അര്‍ഥത്തിനും ബുദ്ധിജീവി പരിപ്രേക്ഷ്യത്തിനുമപ്പുറം പ്രായോഗികജീവിതത്തെ സമീപിക്കുന്നവരുടെ സെക്സ് അപ്പീലിനു പ്രണാമം.
- dated 27 Feb 2012


Comments:
Keywords: India - Samakaalikam - sexyattitudedimentions India - Samakaalikam - sexyattitudedimentions,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us