Today: 17 Dec 2017 GMT   Tell Your Friend
Advertisements
ഏഴാമത് കോതനല്ലൂര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Photo #1 - U.K. - Associations - 7th_kothanallur_sangamam
കോതനല്ലൂര്‍ നിവാസികള്‍ ഒത്തുചേരുന്ന അസുലഭ സന്ദര്‍ഭത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നോര്‍ത്ത് സമര്‍സെറ്റിലുള്ള (NORTH SOMERSET) ബര്‍ട്ടന്‍ ക്യാമ്പില്‍ (BARTON CAMP) ജൂണ്‍ 10 വെള്ളിയാഴ്ച വൈകിട്ടോടുകൂടി ഒത്തുചേര്‍ന്ന് കളിയും ചിരിയും ചിന്തയും വര്‍ത്തമാനങ്ങളുമായി ജൂണ്‍ 12ന് വൈകുന്നേരം പിരിയുന്ന രീതിയിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

കോതനല്ലൂരിന്റെ നൈര്‍മല്യമുണര്‍ത്തുന്ന ഗ്രാമവിശുദ്ധിയുടെയും കുടുംബബന്ധങ്ങളുടെ അന്തഃസത്തയും കൈമുതലാക്കി ഈ പ്രവാസജീവിതത്തിലും കോതനല്ലൂര്‍ എന്ന നാടിന്റെ നന്മകള്‍ കാത്തുസൂക്ഷിക്കുന്ന യുകെയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയ കോതനല്ലൂര്‍ നിവാസികള്‍ക്ക് ഈ വര്‍ഷത്തെ സംഗമം അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംഗമത്തിന്റെ പ്രധാന ദിവസമായ ശനിയാഴ്ച (ജൂണ്‍ 11)യാണ് ഉദ്ഘാടനവും ജനറല്‍ ബോഡിയും കള്‍ച്ചറല്‍ പ്രോഗ്രാമും കലാകായിക വിനോദങ്ങളും നടക്കുക. എല്ലാ കൂട്ടുകാരെയും പെങ്ങന്മാരേയും അളിയന്മാരെയും സംഗമവേദിയിലേയ്ക്ക് കോതനല്ലൂര്‍ സംഗമ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്~ 07958 764841, 07809604198 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
Venue: BARTON CAMP, WINSCOMBE
NORTH SOMERSET, BS251DY
- dated 09 Jun 2016


Comments:
Keywords: U.K. - Associations - 7th_kothanallur_sangamam U.K. - Associations - 7th_kothanallur_sangamam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us