Today: 10 Aug 2020 GMT   Tell Your Friend
Advertisements
ചങ്ങനാശ്ശേരി സംഗമം ജൂണ്‍ 24ന്
Photo #1 - U.K. - Associations - changanacherry_sangamam_june24
യുകെ: മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട അഞ്ചുവിളക്കിന്റെ നാട്ടില്‍നിന്ന് യുകെയില്‍ താമസമാക്കിയ എല്ലാവരെയും ഉള്‍പ്പെടുത്തി ഇതാദ്യമായി ഒരു വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന താമസിച്ചുള്ള ഒരു ചങ്ങനാശ്ശേരി സംഗമം ഇതാ യാഥാര്‍ത്ഥ്യമാകുന്നു. ചങ്ങനാശേരിയില്‍ നിന്നു കുടിയേറിയവരേയും ചങ്ങനാശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരേയും ചങ്ങനാശേരിയുടെ മരുമക്കളായവരേയും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് 2016 ജൂണ്‍ 24 വെള്ളിയാഴ്ച വൈകുന്നേരം ഹോര്‍ഷം ഗാവസ്ററന്‍ ഹാളില്‍ ഒത്തുചേര്‍ന്ന് സൗഹൃദം പങ്കുവയ്ക്കുവാന്‍ ഒത്തുചേരുന്നു. ഉദ്യാനങ്ങളും പുല്‍ത്തകിടികളും തടാകങ്ങളും നിറഞ്ഞ നൂറ് ഏക്കറോളം വരുന്ന പ്രകൃതിരമണീയമായ ഈ കൊട്ടാരത്തില്‍ എല്ലാവര്‍ക്കും അവരവരുടെ താല്പര്യത്തിനനുസരിച്ച് വിനോദം കണ്ടെത്താവുന്നതാണ്. നീന്തല്‍കുളവും ക്രിക്കറ്റും ടെന്നീസും ഉള്‍പ്പെടെ പലവിധ കായിക ഉല്ലാസങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ടായിരിക്കും.

യുകെയിലുള്ള ചങ്ങനാശേരി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി അതിഥ്യം വഹിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ എല്ലാ ചങ്ങനാശേരി സ്വദേശികളായ സുഹൃത്തുക്കളോടും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Venue
Gaveston Hall
Nuthurst
West Sussex
England
RH13 6RF
http://www.gavestonhall.com/

Time and date: Gather on 24thJune 2016 6pm and disperse after morning breakfast on Sunday 26th June 2016
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Anto Antony 07584651476
Leo Mathew 07883005878
- dated 15 Apr 2016


Comments:
Keywords: U.K. - Associations - changanacherry_sangamam_june24 U.K. - Associations - changanacherry_sangamam_june24,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us