Today: 23 Sep 2020 GMT   Tell Your Friend
Advertisements
സ്റേറാക്ക് ഓണ്‍ ട്രെന്റില്‍ ഈസ്ററര്‍~വിഷു ആഘോഷം ഏപ്രില്‍ 16 ശനിയാഴ്ച
Photo #1 - U.K. - Associations - easter_vishu_celebrations_in_stock_on_trent_today
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റേറാക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റററിന്റെയും ~ വിഷുവിന്റെയും സംയുക്ത ആഘോഷം സംഘടിപ്പിക്കുന്നു.

2016 ഏപ്രില്‍ 16ന് (ശനിയാഴ്ച) വൈകീട്ട് 5.30ന് ട്രെന്റ്വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ളബിന്റെ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് കെ.സി.എപ്രസിഡന്റ് സോബിച്ചന്‍ കോശിയും സെക്രട്ടറി ജോസ് വര്‍ഗ്ഗീസും ആണ്. കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഡാന്‍സ് സ്കൂള്‍ ടീച്ചര്‍ കല മനോജിന്റെ ശിക്ഷണത്തില്‍ കുട്ടികള്‍ ഒരുക്കുന്ന മനം കുളിര്‍പ്പിക്കുന്ന മനോഹരമായ വിവിധ കലാപരിപാടികളും, ക്ളാസ്സിക് ,സെമിക്ളാസ്സിക്, സിനിമാറ്റിക് ഡാന്‍സുകളും ,സംഗീത വിരുന്നും ഒപ്പം ഈസ്ററര്‍ ~ വിഷു വിരുന്നും ഒരുക്കിയിരിക്കുന്നു

Date 2016 April 16
Time 5.00 Pm
Venue ? Jubilee Working Men's Club
175 Newcastle Road
Trentvale
Stoke On Trent
ST4 6PZ
- dated 16 Apr 2016


Comments:
Keywords: U.K. - Associations - easter_vishu_celebrations_in_stock_on_trent_today U.K. - Associations - easter_vishu_celebrations_in_stock_on_trent_today,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us