Today: 15 Aug 2020 GMT   Tell Your Friend
Advertisements
ഇരിങ്ങാലക്കുട കുടുംബസംഗമം വെയില്‍സിലെ സെഫ്ന്‍ ലീ പാര്‍ക്കില്‍
Photo #1 - U.K. - Associations - irinjalakuda_sangamam_2016
ലണ്ടന്‍: നാലാമത് ഇരിങ്ങാലക്കുട കുടുംബ സംഗമം സെഫ്ന്‍ ലീ പാര്‍ക്കില്‍ ജൂണ്‍ 24, 25, 26 തീയതികളില്‍ നടക്കും. യുകെയിലെ മുഴുവന്‍ ഇരിങ്ങാലക്കുട നിവാസികളെയും പങ്കെടുപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ നടക്കുന്നതായി പ്രസിഡന്റ് ബിജോയ് കോലംകണ്ണി അറിയിച്ചു.

സെഫ്ന്‍ ലീ പാര്‍ക്കില്‍ 24 നു വൈകുന്നേരം അഞ്ചിനു തുടങ്ങി 26 നു ഉച്ചകഴിഞ്ഞു മൂന്നോടെ സമാപിക്കുന്ന മൂന്നു ദിവസത്തെ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ പല വര്‍ഷങ്ങളിലായി സ്കോട്ലന്‍ഡ്, ബ്ളാക്പൂള്‍, ബ്ളാക്ക്ബേണ്‍, പ്രസ്റേറാണ്‍, സ്കിപ്റ്റൊണ്‍, മാഞ്ചസ്ററര്‍, ലിവര്‍പൂള്‍, നോര്‍ത്ത് വെയില്‍സ്, ബെഡ്ഫോര്‍ഡ്, ലെസ്ററര്‍, സൗതാംപ്ടണ്‍, കെന്റ്, ബ്രിസ്റേറാള്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഇരിങ്ങാലക്കുടക്കാരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.

വിവരങ്ങള്‍ക്ക്: ബിജോയ് കോലംകണ്ണി 07865 999714, ലിജോ ചിറ്റിലപിള്ളി 07916173474, ബാബു അളിയത്ത് 07503 283671, സുനില്‍ ആന്റണി 07599 361572, ടോമി പുനേലിപറമ്പില്‍ 07480 132039, സോണി ജോര്‍ജ് 07877 541649, സെല്‍വിന്‍ പട്ടത്ത് 07872 175467, ബെന്നി പൊഴോലിപറമ്പില്‍ 07894 811395.

വിലാസം: ഇലളി ഘലമ ജമൃസ,ഉീഹളീൃ,ചലംീേംി,ജീം്യെ,ടഥ16 4അഖ.
- dated 03 Mar 2016


Comments:
Keywords: U.K. - Associations - irinjalakuda_sangamam_2016 U.K. - Associations - irinjalakuda_sangamam_2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us