Today: 25 Feb 2020 GMT   Tell Your Friend
Advertisements
നോര്‍മ ക്രിസ്മസ് ~ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു
മാഞ്ചസ്ററര്‍: നോര്‍ത്ത് മാഞ്ചസ്ററര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ) ക്രിസ്മസ്~പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. കേംസാലിലെ മെതേഡിസ്ററ് ചര്‍ച്ച് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് പൊതസമ്മേളനത്തോടെ തുടക്കം കുറിച്ചു. യോഗത്തില്‍ അതിഥിയായി എത്തിയ സാന്താക്ളോസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ചില്‍ഡ്രന്‍സ് ഡേയോട് അനുബന്ധിച്ചു നടന്ന മത്സര വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

സെക്രട്ടറി ഷീന രമേഷ്, വൈസ് പ്രസിഡന്റ് ഷൈനി ബിനു, രജിത സനല്‍, സനല്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ നിബു കുര്യന്‍ നന്ദി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സോണി ചാക്കോ നന്ദി പറഞ്ഞു.
Photo #1 - U.K. - Associations - norma_xmas_new_year_2016
 
Photo #2 - U.K. - Associations - norma_xmas_new_year_2016
 
Photo #3 - U.K. - Associations - norma_xmas_new_year_2016
 
- dated 21 Jan 2016


Comments:
Keywords: U.K. - Associations - norma_xmas_new_year_2016 U.K. - Associations - norma_xmas_new_year_2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us