Today: 15 Dec 2019 GMT   Tell Your Friend
Advertisements
'ഷോ 2012' ബുക്ക്ലെറ്റും ഓഡിയൊ & വീഡിയോ സിഡിയും പ്രകാശനം ചെയ്തു
Photo #1 - America - Arts-Literature - show2012cd
ഹ്യൂസ്ററന്‍: സെന്റ് ജയിംസ് ക്നാനയ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം ഷോ 2012~ന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചുവരുന്നതായി ജനറല്‍ കണ്‍വീനര്‍ തോമസ് വൈക്കത്തുശ്ശേരി അറിയിച്ചു. തെന്നിന്ത്യന്‍ സംഗീതറാണി സുജാതയും മകള്‍ സ്വേതയും നയിക്കുന്ന പ്രസ്തുത സംഗീത~നൃത്യ~ഹാസ്യ കലാപരിപാടി ഏപ്രില്‍ 22 ഞായര്‍ 5.30~ന് സ്ററാഫൊര്‍ഡിലെ ഇമ്മാനുവല്‍ സെന്ററില്‍ അരങ്ങേറും.

ഈ പരിപാടിയുടെ മുന്നോടിയായി വളരെ മനോഹരമായ ഒരു ബുക്കുലെറ്റും ഓഡിയൊ & വീഡിയോ സിഡിയും പ്രകാശനം ചെയ്തു. എന്‍എകെസിയുടെ വികാരി ജനറല്‍ ഫാ. എം.എസ്. ചെറിയാന്‍ മൂഴിയില്‍ ദേവാലയ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മന്‍ രാജു ചെറുപറമ്പില്‍ന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. കൂടുംബ സമേതം ആസ്വദിക്കാന്‍ കഴിയുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിപാടിയാണ് ഷോ 2012.

ഈ ദേവാലയത്തിന്റെ കല്ലിടീല്‍ കര്‍മ്മം 2011~ലെ ക്രിസ്മസ് ദിനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ സില്‍വാനിയോസ് നിര്‍വ്വഹിക്കുകയുണ്ടായി. ഇനിയും 2012 ക്രിസ്മസിന് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂദാശകര്‍മ്മം നടത്താനായി കമ്മിറ്റിയും ഇടവകാംഗങ്ങളും തീവ്രമായി പരിശ്രമിച്ചുവരുന്നു.

- dated 04 Apr 2012


Comments:
Keywords: America - Arts-Literature - show2012cd America - Arts-Literature - show2012cd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us