Today: 30 Apr 2017 GMT   Tell Your Friend
Advertisements
ഏറ്റവും മികച്ച ഇ ക്ളാസുമായി മെഴ്സിഡസ് ബെന്‍സ്
Photo #1 - India - Vehicles - benzeclass
കൊച്ചി:ജര്‍മന്‍ കമ്പനി മെഴ്സിഡെസ് ബെന്‍സ് അത്യാഡംബര കാര്‍ ഇ ക്ളാസ് വിപണിയിലിറക്കി. ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ഇ ക്ളാസ് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. പുതിയ ഡീസല്‍ വേര്‍ഷന്‍ ഇ ക്ളാസിന് 43.65 ലക്ഷം രൂപയാണ് പൂന എക്സ്ഷോറൂം വില. പെട്രോള്‍ വേര്‍ഷന് 40.73 ലക്ഷം രൂപയും. പുതിയ ഇ ക്ളാസിന് 11 മില്ലിമീറ്റര്‍ നീളം കൂടുതലുണ്ട്.

പരിഷ്കരിച്ച ബോണറ്റ്, ട്രങ്ക്(പിന്‍ഭാഗം), മുന്‍ പിന്‍ ബമ്പറുകള്‍ എന്നിവയോടു കൂടിയ ഇക്ളാസ് കുറേക്കൂടി സ്പോര്‍ട്ടി ദൃശ്യം പകരുന്നു. ലോകവ്യാപകമായി 110 ലക്ഷം ഇക്ളാസ് വിറ്റിട്ടുണ്

ട്. പുതിയ ഇ ക്ളാസില്‍ 2000 പുതിയ പാര്‍ട്സും മറ്റ് അനുബന്ധഘടകങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇ ക്ളാസ് 200 സിജി ഐ പെട്രോള്‍ മോഡലിന് 13.8 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം.
- dated 11 Jul 2013


Comments:
Keywords: India - Vehicles - benzeclass India - Vehicles - benzeclass,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us