Today: 24 Jun 2017 GMT   Tell Your Friend
Advertisements
ഫോഴ്സ് ഇന്ത്യയ്ക്ക് മെഴ്സിഡസുമായി ദീര്‍ഘകാല കരാര്‍
Photo #1 - India - Vehicles - forceindia
ബംഗളൂരു: ഫോര്‍മുല 1 അടുത്ത സീസണില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ടീം ഫോഴ്സ് ഇന്ത്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെഴ്സിഡസ് എന്‍ജിനിലേക്കു മാറും. നിലവില്‍ 2.4 ലിറ്റര്‍ ന8 ആണ് എഫ്1 റേസിങ് കാറുകളില്‍ ഉപയോഗിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ ടര്‍ബോ ചാര്‍ജ്ഡ് 1.6 ലിറ്റര്‍ വി6 ആയിരിക്കും ഉപയോഗിക്കുക.

2009 മുതല്‍ മെഴ്സിസ് എന്‍ജിനുകള്‍ തന്നെയാണ് ഫോഴ്സ് ഇന്ത്യ ഉപയോഗിച്ചുവരുന്നതെങ്കിലു ദീര്‍ഘകാല കരാറാകുന്നത് ഇപ്പോള്‍ മാത്രം. ഇക്കാര്യത്തില്‍ മെഴ്സിഡസിനെക്കാള്‍ മികച്ച പങ്കാളിയെക്കുറിച്ച് ആലോചിക്കാനേയില്ലെന്ന് ഫോഴ്സ് ഇന്ത്യ ഉടമ വിജയ് മല്യ.

ഈ സീസണിലേക്ക് ജൂള്‍സ് ബിയാഞ്ചിയെ ഫോഴ്സ് ഇന്ത്യ ൈ്രഡവറായി പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ജര്‍മനിക്കാരന്‍ അഡ്രിയാന്‍ സുട്ടിലിനാണു കരാര്‍ നല്‍കിയിരിക്കുന്നത്. സുട്ടിലിനെ ഫോഴ്സ് ഇന്ത്യയിലെത്തിക്കുന്നതില്‍ മെഴ്സിഡസ് വഹിച്ച പങ്കും നിര്‍ണായകമായിരുന്നു.


Force India facts and stats

Nationality: Indian
Headquarters: Silverstone
Debut season: 2008
Drivers: Paul di Resta and TBC
Test/reserve driver: Jules Bianchi
Team owner: Vijay Mallya
Chief operating officer: Otmar Szafnauer
Technical director: Andrew Green
Engine: Mercedes V8
2012 position: 7th
- dated 31 Mar 2013


Comments:
Keywords: India - Vehicles - forceindia India - Vehicles - forceindia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us