Today: 21 Oct 2017 GMT   Tell Your Friend
Advertisements
വില 30 ലക്ഷം; ഹാര്‍ലി ഡേവിസണ്‍ ബൈക്ക് കേരളത്തില്‍
Photo #1 - India - Vehicles - harelydavisonbike
ആലപ്പുഴ: അമേരിക്കന്‍ കമ്പനിയുടെ ഹാര്‍ലി ഡേവിസണ്‍ ബൈക്ക് കേരളത്തിലും. 1700 സിസിയുള്ള ഇവന് 30 ലക്ഷം രൂപ വിലവരും. ആലപ്പുഴ മഹേശ്വരി ടെക്സ്ററയില്‍സിലെ രാധാകൃഷ്ണനാണ് ആരിലും അസൂയ ജനിപ്പിക്കുന്ന ഈ വാഹനം സ്വന്തമാക്കിയത്.

കേരളത്തിലെ ഏറ്റവും വിലകൂടിയ ഇരുചക്രവാഹനമാണിത്. ഇതിന്റെ എല്ലാഭാഗങ്ങളും ഇറക്കുമതി ചെയ്തതാണ്. ആക്സിലേറ്ററിനു പകരം സെന്‍സര്‍ കേബിളും ചെയിനുപകരം ബെല്‍റ്റുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 15 കിലോമീറ്റര്‍ മൈലേജുണ്ട് ഈ പെട്രോള്‍ വാ ഹ നത്തിന്. എറണാകുളം മരട് ജംഗ്ഷനിലുള്ള ഹാര്‍ലി ഡേവിസണ്‍ ആണു കേരളത്തിലെ അംഗീകൃതവിതരണക്കാര്‍.
- dated 23 Jan 2013


Comments:
Keywords: India - Vehicles - harelydavisonbike India - Vehicles - harelydavisonbike,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us