Today: 30 Apr 2017 GMT   Tell Your Friend
Advertisements
ഇന്‍ഡ്യന്‍ നിരത്തുകളെ കുളിരണിയിച്ച് കാര്‍ വിപണി കീഴടക്കാന്‍ വോള്‍വോ വി~40
Photo #1 - India - Vehicles - v_40_india
Photo #2 - India - Vehicles - v_40_india
ഹൈദരാബാദ്: പ്രമുഖ സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ വോള്‍വോ വി~40 ഇന്ത്യന്‍ വിപണിയിലേക്ക്. ആഡംബര സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന ഈ ചെറിയ കാറിന്റെ ഉള്‍വശം യൂറോപ്യന്‍ ശൈലിയിലാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വി~40യുടെ രണ്ടു പ്രീമിയം മോഡലുകളായിരിക്കും വോള്‍വോ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 24.75 ലക്ഷം, 27.7 ലക്ഷം എന്നിങ്ങനെയാണ് ഡല്‍ഹി ഷോറൂം വില.

വാഹനത്തിന്റെ മുന്‍ഭാഗത്തു നല്‍കിയിരിക്കുന്ന പെഡസ്ട്രിയന്‍ എയര്‍ബാഗാണ് വി~40യെ മറ്റു കാറുകളില്‍നിന്നു വ്യത്യസ്തമാവുന്നത്. ഇതിലൂടെ കാല്‍നടയാത്രക്കാരനെ വാഹനമിടിച്ചാല്‍ ഏല്‍ക്കുന്ന ആഘാതം കുറയ്ക്കാന്‍ സാധിക്കും. ഈ സൗകര്യം നല്‍കുന്ന ലോകത്തിലെ ആദ്യ കാറാണു വി~40യെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം. കാറിന്റെ ബമ്പറില്‍ സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും വാഹനവും തമ്മിലുള്ള കൃത്യമായ അകലവും മനസിലാക്കാന്‍ കഴിയും. വോള്‍വോ വി~40യോടൊപ്പം എസ്~80, എസ്~60, എക്സ്സി~60, എക്സ്സി 90 എന്നീ നാലു മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.
- dated 17 Jun 2015


Comments:
Keywords: India - Vehicles - v_40_india India - Vehicles - v_40_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us