Today: 16 Dec 2017 GMT   Tell Your Friend
Advertisements
മഹീന്ദ്ര ക്വാന്റോ വിപണിയില്‍
Photo #1 - India - Vehicles - mahindraquanto
മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ക്വാന്റോ ഡീസല്‍ വിപണിയിലെത്തി. നാലുമീറ്ററില്‍ താഴെയുള്ള ക്വാന്റോ എസ്യുവികളില്‍ ചെറുതായിരിക്കും. 5 + 2 സീറ്റ് ക്രമീകരണമാണുള്ളത്. സി 2, സി 4, സി 6, സി 8 എന്നീ വേര്‍ഷനുകളില്‍ ക്വാന്റോ ലഭിക്കും. 5.82 ലക്ഷം രൂപ മുതല്‍ 7.36 ലക്ഷം രൂപ വരെയാണ് താനെ എക്സ്ഷോറൂം വില.

ഇന്ത്യയിലെ ആദ്യ ഇരട്ട ടര്‍ബോ സാങ്കേതികവിദ്യയോടെയുള്ള എംസി ആര്‍ 100 എന്ന എന്‍ജിനാണ് ക്വാന്റോയ്ക്ക്. ഉയര്‍ന്ന ശക്തി വാഗ്ദാനം ചെയ്യുന്ന ഈ എന്‍ജിന്‍ ലിറ്ററിന് 17.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നു കമ്പനി അവകാശപ്പെടുന്നു.
- dated 20 Sep 2012


Comments:
Keywords: India - Vehicles - mahindraquanto India - Vehicles - mahindraquanto,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us