ഇനിയൊരു അറിയിപ്പുണ്ടാകും വരെ യാത്രകള്‍ ഒഴിവാക്കണമെന്നും വാഹനങ്ങള്‍ പുറത്തിരക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.
കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്ലാന്‍റയില്‍ കനത്ത മഴയാണ്. നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നിരവധി സേനയെ മാറ്റിപ്പാര്‍പ്പിച്ചു.

Comments: