Today: 15 Jun 2026 GMT   Tell Your Friend
Advertisements

ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം ; കൊളോണ്‍ കേരള സമാജം "ഡിജിറ്റല്‍ ഫിറ്റ്" സെമിനാര്‍ സംഘടിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ അധോലോകത്ത് പുതിയ ക്രൂരത; കൗമാരക്കാരെ 'വാടകക്കൊലയാളികളാക്കി' മാഫിയാ സംഘങ്ങള്‍

ഏതാനും ആയിരം യൂറോയ്ക്ക് വേണ്ഢി കൊലപാതകം നടത്താന്‍ 15~കാരും തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും; ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടലിലേക്ക്

ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കാരണം ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്.
പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത യാത്രാ തടസങ്ങള്‍.
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ അയണ്‍മാന്‍ മത്സരത്തിനിടെ അട്ടിമറി ശ്രമം

ഹാംബര്‍ഗില്‍ ഇന്ന് (ഞായറാഴ്ച) നടന്ന അയണ്‍മാന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ അത്--ലറ്റുകളെ വന്‍ അപകടത്തിലാക്കി അട്ടിമറി ശ്രമം. സൈക്ളിംഗ് ട്രാക്കില്‍ ഇരുമ്പ് ചില്ലുകള്‍ വിതറി, നൂറിലധികം അത്--ലറ്റുകളുടെ ടയറുകള്‍ തകര്‍ന്നു, ചിലര്‍ക്ക് പരിക്ക്; കടുത്ത പ്രതിഷേധവുമായി പോലീസ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ബര്‍ലിനില്‍ സമര്‍പ്പിച്ചു; കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും
ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ ഭാരതീയ പ്രവാസി സമൂഹത്തിന് ഏറെ അഭിമാനകരമായ ഒരു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ഢ് പണികഴിപ്പിച്ച 'ശ്രീ ഗണേശ ഹിന്ദു ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും; രണ്ഢ് പതിറ്റാണ്ഢിന്റെ കാത്തിരിപ്പിന് സാഫല്യം തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ 'ടൈം ബോംബ്'; ലക്ഷക്കണക്കിന് തൊഴിലുകളെ ബാധിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം സ്വകാര്യ സര്‍വ്വകലാശാലയുടെ 'ഓണ്‍ലൈന്‍ കെണി

ബര്‍ലിനില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം; സ്വകാര്യ സര്‍വ്വകലാശാലയുടെ 'ഓണ്‍ലൈന്‍ കെണി'യില്‍ വീണ് പ്രവാസികള്‍ തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ജൂണ്‍ മാസത്തില്‍ വരുന്ന 10 പ്രധാന മാറ്റങ്ങള്‍ 8 പ്രധാന ആഘോഷങ്ങള്‍

ജൂണ്‍ മാസത്തില്‍ ജര്‍മ്മനിയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍: ഇന്ധന നികുതിയിളവ് അവസാനിക്കുന്നു; കപ്പല്‍ യാത്രാ സൗജന്യങ്ങള്‍ മുതല്‍ പുതിയ പാക്കിംഗ് നിയമങ്ങള്‍ വരെ; പ്രവാസികള്‍ അറിയേണ്ഢതെല്ലാം തുടര്‍ന്നു വായിക്കുക
ജര്‍മനി പ്രവാസികളുടെ പ്രിയദേശം ലോകത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച രാജ്യം പട്ടികയില്‍ മുന്‍നിരയില്‍ ഇടംപിടിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിക്ക് വീണ്ടും സാമ്പത്തിക തിരിച്ചടി; ജിഡിപി വളര്‍ച്ചാ നിരക്ക് ഒ.ഇ.സി.ഡി വീണ്ടും വെട്ടിക്കുറച്ചു
ആഗോള സമ്പദ്--വ്യവസ്ഥയിലും ഇടിവ്; ഇന്ത്യ മുന്നേറ്റം തുടരുന്നു തുടര്‍ന്നു വായിക്കുക
20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജര്‍മ്മനിയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ബര്‍ലിനില്‍ തുറന്നു

നിര്‍മ്മാണം പൂര്‍ണ്ണമായും ജനങ്ങളുടെ സംഭാവനയില്‍; ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം തുടര്‍ന്നു വായിക്കുക
രക്ഷാസമിതി തെരഞ്ഞെടുപ്പില്‍ ജര്‍മ്മനിക്ക് കനത്ത തിരിച്ചടി; പോര്‍ച്ചുഗലിനോടും ഓസ്ട്രിയയോടും തോറ്റു
തുടര്‍ന്നു വായിക്കുക
കടുത്ത തൊഴിലാളി ക്ഷാമത്തില്‍ യൂറോപ്പ് വിദേശികളെ ജോലിക്കെടുക്കാന്‍ നൂലാമാലകള്‍ വില്ലനാകുന്നു


പുതിയ 'ടാലന്റ് പൂളുമായി' യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ ജര്‍മ്മനിക്ക് മൂന്നാം സ്ഥാനം
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിക്ക് സാങ്കേതിക തിരിച്ചടി; രാജ്യത്തെ പ്രധാന പേറ്റന്റുകളുടെ 29 ശതമാനവും ഇനി വിദേശ കമ്പനികളുടെ കൈകളില്‍
തുടര്‍ന്നു വായിക്കുക
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഞെട്ടിക്കുന്ന അപകടം: ലുഫ്താന്‍സയുടെ പുത്തന്‍ ബോയിംഗ് വിമാനം ഗേറ്റില്‍ വെച്ച് തകര്‍ന്നു വീണു

ജീവനക്കാര്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ കെയര്‍ രംഗത്ത് പുതിയ വെട്ടിച്ചുരുക്കല്‍ ; വീടുകളില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ തുക കുറയ്ക്കും
തുടര്‍ന്നു വായിക്കുക
തോമസ് കണിയാംപറമ്പില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ഫയര്‍ഫോഴ്സ് കായികമാമാങ്കത്തിനിടെ ദുരന്തം; അതികഠിനമായ മത്സരത്തിനിടെ അഗ്നിശമന സേനാംഗം കുഴഞ്ഞുവീണു മരിച്ചു
തുടര്‍ന്നു വായിക്കുക
Aattumanal Payayil : Run Baby Run Malayalam Movie Song HD

+ more video links
യൂറോപ്യന്‍ കാറുകള്‍ക്ക് മേല്‍ 25% നികുതി ചുമത്തുമെന്ന് ട്രംപ്; ജര്‍മ്മന്‍ വാഹന വിപണിയില്‍ ആശങ്ക, വ്യാപാരയുദ്ധം മുറുകുന്നു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ചികിത്സാച്ചെലവ് കൂടും ; വിവാഹിതര്‍ക്കും ; രോഗികള്‍ക്കും തിരിച്ചടി ; പരിഷ്കരണത്തിന് അംഗീകാരം ; വിഡിയോ
തുടര്‍ന്നു വായിക്കുക
ഭാഷയറിയാം, ഭാവവും അറിയാം ജര്‍മ്മന്‍ സംഭാഷണങ്ങള്‍ ഇനി കൂടുതല്‍ എങ്ങനെ സ്മാര്‍ട്ടാക്കാം

ഭാഷയറിയാം, ഭാവവും അറിയാം
ജര്‍മ്മന്‍ സംഭാഷണങ്ങള്‍
ഇനി കൂടുതല്‍ എങ്ങനെ സ്മാര്‍ട്ടാക്കാം

ജര്‍മന്‍ ഭാഷയില്‍
വാക്കുകളുടെ ഉപയോഗം
നിങ്ങളെ കൂടുതല്‍ സ്വീകാര്യതയില്‍
എത്തിച്ചേക്കാം

വാക്കുകള്‍ കൊണ്ഢ് മാന്ത്രികത തീര്‍ക്കാം
ജര്‍മ്മന്‍ ഭാഷയിലൂടെ ... തുടര്‍ന്നു വായിക്കുക
2026 ലെ ടാക്സ് റിട്ടേണ്‍ നല്‍കി പണം തിരികെ നേടാം ; വിഡിയോ വാര്‍ത്ത ഇവിടെ കാണാം
തുടര്‍ന്നു വായിക്കുക
വീട് വാടക കുറയ്ക്കാന്‍ ജര്‍മ്മനിയില്‍ പുതിയ നിയമം 'ഫര്‍ണിഷ്ഡ്' ഫ്ലാറ്റുകള്‍ക്ക് നിയന്ത്രണം പ്രവാസികള്‍ക്ക് ആശ്വാസമാവും
തുടര്‍ന്നു വായിക്കുക
ചാന്‍സലര്‍ മെര്‍സ് വേട്ടയാടപ്പെടുന്നതായി പരാതി
തുടര്‍ന്നു വായിക്കുക
ട്രംപ്~മെര്‍സ് പോര് മുറുകുന്നു: ജര്‍മ്മനിയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ക്ക് പരിഷ്കാരങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ഹീറ്റിംഗ് നിയമം നടപ്പിലാക്കുന്നത് നീട്ടിവെച്ചു

വീട്ടുടമസ്ഥര്‍ക്ക് താല്‍ക്കാലിക ആശ്വാസം

പ്രധാന പോയിന്റുകള്‍:
തുടര്‍ന്നു വായിക്കുക
പെന്‍ഷന്‍കാര്‍ക്ക് ലോട്ടറി 77 യൂറോ വരെ വര്‍ദ്ധനവ് ജര്‍മ്മനിയില്‍ വന്‍ പ്രഖ്യാപനം
"ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണം
ഷുഗര്‍ ടാക-്സ് വരുന്നു
ഇനി കോള കുടിച്ചാല്‍ പണി കിട്ടും
ജര്‍മ്മനിയില്‍ ഇനി സ്വകാര്യതയില്ല?
നിങ്ങളുടെ മുഖം അക തിരിച്ചറിയും
പുതിയ നിയമം പാസാക്കി തുടര്‍ന്നു വായിക്കുക
ഒസിഐ കാര്‍ഡ് നിയമങ്ങളില്‍ വന്‍ മാറ്റംങ്ങള്‍ ; വിഡിയോ വാര്‍ത്ത ഇവിടെ കാണാം
തുടര്‍ന്നു വായിക്കുക
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മെയ് ഒന്നിന്
തുടര്‍ന്നു വായിക്കുക
യൂറോപ്പില്‍ നിന്നുള്ള റിട്ടയര്‍മെന്റ് ജീവിതം നാട്ടിലാക്കിയപ്പോള്‍ ; ഈ വിഡിയോ കാണാതെ പോകരുതേ
ജര്‍മനി Vs കേരളം
പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോള്‍
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

റിട്ടയര്‍മെന്റ് ജീവിതം നാട്ടിലാക്കിയപ്പോള്‍
പറിച്ചു നടപ്പെട്ട ജീവിതം

തുടര്‍ന്നു വായിക്കുക
വിഡിയോ വാര്‍ത്ത ഏപ്രില്‍ 23, 2026
തുടര്‍ന്നു വായിക്കുക

Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us