പാറേല്‍ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
പുതിയ പള്ളിയുടെ കൂദാശയ്ക്കു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചങ്ങനാശേരി പാറേല്‍ സെന്‍റ് മേരീസ് പള്ളിയെ വത്തിക്കാന്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. പുതിയ പള്ളിയുടെ കൂദാശയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് വത്തിക്കാനില്‍നിന്നു ചരിത്ര പ്രാധാന്യമുള്ള ഈ പ്രഖ്യാപനം --...
തുടര്‍ന്നു വായിക്കുക
- dtd.28 Oct 2026
ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം
റൂബി ജൂബിലി ആഘോഷവേളയില്‍ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം. അല്മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റററി ജീസസ് യൂത്ത് സംഘടനയെ നിയമപരമായ വ്യക്തിത്വമുള്ള അന്താരാഷ്ട്ര വിശ്വാസി സംഘടനയായി സ്ഥിരീകരിക്കുകയായിരുന്നു. ...
തുടര്‍ന്നു വായിക്കുക
- dtd.25 Oct 2026