പ്രവാസിഓൺലൈൻ
പ്രവാസി മലയാളികളുടെ സുപ്രഭാതം
Since 2007
☰ MENU
ഒറ്റ നോട്ടത്തില്
സാമ്പത്തികം
വിദ്യാഭ്യാസം
കല/സാഹിത്യം
കായികം
സിനിമ
സമകാലികം
എഡിറ്റോറിയല്
ഹോം
യൂ.കെ.
യൂറോപ്പ്
ജര്മനി
ഗള്ഫ്
അമേരിക്ക
കാനഡ
സിംഗപ്പൂര്
ഓസ്ട്രേലിയ
ന്യൂസിലാന്റ്
ഇന്ഡ്യ
മറ്റു രാജ്യങ്ങള്
ജര്മനി
ജര്മനിയില് തീപിടുത്തത്തില് മരിച്ച മലയാളികളുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്ക്ക റൂട്ട്സ് വഹിയ്ക്കും
ജര്മനിയിലെ ബോഹും നഗരത്തിലെ ബഹുനില പാര്പ്പിട സമുച്ചയത്തിലുണ്ഢായ തീപിടിത്തത്തില് മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങള് നാട്ടിലെത്തിയ്ക്കുന്നതിനുള്ള എല്ലാ ചെലവും അര്ദ്ധസര്ക്കാര് സ്ഥാപനമായ നോര്ക്ക റൂട്ട്സ് വഹിയ്ക്കുമെന്ന് സിഇഒ രാജേഷ് മാധവര് അറിയിച്ചു. ഇത് സംബന്ധിച്ച് നോര്ക്ക ...
തുടര്ന്നു വായിക്കുക
- dtd.16 Oct 2026
ബോഹും ദുരന്തത്തിന്റെ മറവില് ഫ്രാങ്ക്ഫര്ട്ടില് വിദ്യാര്ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള് ഇന്ത്യന് സമൂഹത്തിന് തിരിച്ചടിയാകും
ബോഹുമിലെ അപ്പാര്ട്ട്മെന്റ് തീപിടുത്തത്തില് കൊല്ലപ്പെട്ട മലയാളി യുവതീയുവാക്കളുടെ ദാരുണമായ വിയോഗത്തെ ഫ്രാങ്ക്ഫര്ട്ടില് സംഘടിപ്പിക്കുന്ന വിദ്യാര്ത്ഥി ഭവന സമരവുമായി ബന്ധിപ്പിക്കുന്നതിനെതിരെ ജര്മ്മനിയിലെ പ്രവാസി സമൂഹത്തില് ശക്തമായ അമര്ഷം ഉയരുന്നു. ഒക്ടോബര് 18 ഞായറാഴ്ച ഫ്രാങ്ക്ഫര്ട്ട് ..
തുടര്ന്നു വായിക്കുക
- dtd.16 Oct 2026
ജര്മ്മനിയിലെ മുഴുവന് റെയില്വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില് വന്നു; പ്ളാറ്റ്ഫോമുകളിലും കര്ശന വിലക്ക്
തുടര്ന്നു വായിക്കുക
- dtd.16 Oct 2026
ജര്മനി
ജര്മ്മനിയില് ഹെല്ത്ത് ഇന്ഷുറന്സ് പ്രീമിയം നിരക്കുകള് 2027~ല് വര്ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്ക്ക് ആശ്വാസം
ജര്മനി
ബര്ലിനില് കെട്ടിടത്തില് നിന്ന് അമ്പതോളം വിദ്യാര്ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്; കെട്ടിടം സീല് ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്ത്ഥിച്ച് ഇന്ത്യന് എംബസിയും മലയാളി കൂട്ടായ്മയും
ജര്മനി
ജര്മ്മനിയില് മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്ക്ക് നേട്ടം
Beautiful - Mazhaneer Thullikal Song [HD] 1080 P
+ more video links
ഇന്ഡ്യ
മറുനാടന് മലയാളി ചീഫ് എഡിറ്റര് ഷാജന് സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
ജര്മനി
വന് തുകയുടെ നഷ്ടപരിഹാര പാക്കേജ്; ജോലി രാജിവെക്കാന് ബി.എം.ഡബ്ള്യു ജീവനക്കാരുടെ വന് പ്രവാഹം; അപേക്ഷാ പോര്ട്ടല് താല്ക്കാലികമായി പൂട്ടി കമ്പനി
ജര്മനി
ജര്മ്മനിയില് ശീതളപാനീയങ്ങള്ക്ക് പഞ്ചസാര നികുതി വരുന്നു; ഫെഡറല് മന്ത്രിസഭയുടെ അംഗീകാരം
ജര്മനി
ഫ്രാങ്ക്ഫര്ട്ട് വിമാനത്താവളത്തില് വിമാന ഇന്ധന ക്ഷാമം രൂക്ഷം; പുറത്തുനിന്ന് ഇന്ധനം കരുതാന് പൈലറ്റുമാര്ക്ക് ലുഫ്താന്സയുടെ അടിയന്തര നിര്ദ്ദേശം
യൂറോപ്പ്
യൂറോപ്യന് സൂപ്പര്മാര്ക്കറ്റുകളില് വന് സൈബര് ആക്രമണം
ജര്മനി
ബോഹും അപ്പാര്ട്ട്മെന്റ് തീപിടുത്തം: മരണപ്പെട്ട മൂന്ന് പേരും മലയാളികള്; കൊല്ലപ്പെട്ടത് അഞ്ജലി, സിവിന്, നോവ എന്നിവര്; കേരളത്തെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി തീരാദുരന്തം
ജര്മനി
സായന്ത് സോനു ജര്മനിയില് നിര്യാതനായി
ജര്മനി
ജര്മനിയില് അപ്പാര്ട്ട്മെന്റില് തീപിടുത്തം: മരിച്ചത് മൂന്ന് യുവമലയാളികള് ; മനഃപൂര്വ്വമുള്ള തീവെയ്പ്പെന്ന് സ്ഥിരീകരണം; 5 പേര് ആശുപത്രിയില് ; 41~കാരനായ അയല്വാസി കസ്ററഡിയില്
ജര്മനി
ജര്മ്മനിയില് അപ്പാര്ട്ട്മെന്റിന് തീപിടിച്ച് മൂന്ന് യുവമലയാളികള് മരിച്ചു ; അഞ്ച് പേര്ക്ക് പരിക്ക്; വന് ദുരന്തത്തിന് കാരണം മനഃപൂര്വ്വമുള്ള തീവെപ്പെന്ന് സംശയം
» List all titles