പതിനഞ്ചുകാരനെ പീഡിപ്പിച്ച അധ്യാപിക അറസ്ററില്‍

News Photo 1 - America - Otta Nottathil - us_teacher_arrest_sexual_abuse_boy
വാഷിങ്ടണ്‍: അമെരിക്കയില്‍ പതിനഞ്ച് വയസുകാരനായ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പതുകാരിയായ അധ്യാപിക അറസ്ററില്‍. ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്കൂളിലെ അധ്യാപികയും ഫുട്ബോള്‍ പരിശീലകയുമായ ക്രിസ്ററീന ഫോര്‍മെല്ലയാണ് (30) അറസ്ററിലായത്. ഇതേ സ്കൂളിലെ വിദ്യാര്‍ഥിയാണ് അതിക്രമത്തിന് ഇരയായത്.

2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂള്‍ സമയത്തിനു മുന്‍പ് ക്രിസ്ററീനയ്ക്കൊപ്പം വിദ്യാര്‍ഥി ക്ളാസ് മുറിയിലിരിക്കുമ്പോഴായിരുന്നു ലൈംഗികാതിക്രമത്തിന് ഇരയായത്. പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ സന്ദേശം കുട്ടിയുടെ അമ്മ കാണാനിടയായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് ക്രിസ്ററീനയെ അറസ്ററ് ചെയ്തത്. തിങ്കളാഴ്ച അവര്‍ കോടതിയില്‍ ഹാജരായി. ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്കൂളില്‍ പ്രവേശിക്കരുതെന്നും 18 വയസിനു താഴെയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന വ്യവസ്ഥയിലുമാണ് ക്രിസ്ററീനയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
- dated 19 Mar 2025

Comments:

Keywords: America - Otta Nottathil - us_teacher_arrest_sexual_abuse_boy America - Otta Nottathil - us_teacher_arrest_sexual_abuse_boy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

new_regulations_H_1_B_visa_US_indians_affected_oct_2_2026
അമേരിക്ക ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി ; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു ; 2.5 ലക്ഷത്തിലധികം വിസകള്‍ ക്യാന്‍സല്‍ ചെയ്ത് ട്രംപ് ഭരണകൂടം: 'തുടര്‍ നിരീക്ഷണ' വലയില്‍ എച്ച്~1ബി, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
അമേരിക്ക ട്രംപിന്റെ മെഡിസിന്‍ ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു
അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമെരിക്ക പിന്മാറി
അമേരിക്ക സുനിത വില്യംസ് വിരമിക്കുന്നു, ലക്ഷങ്ങള്‍ പെന്‍ഷന്‍ വാങ്ങി വിശ്രമം
അമേരിക്ക ട്രംപ് ക്രിമിനലെന്ന് ഇറാന്‍
അമേരിക്ക നീലഗ്ളോബിന്റെ മടങ്ങിവരവ്: പാന്‍ ആം വീണ്ടും ആകാശത്തില്‍ പറക്കും
അമേരിക്ക ഡെമെക്രോറ്റിക് സ്ഥാനാര്‍ഥി സഹോദരനെ വിവാഹം കഴിച്ച സ്ത്രീയെന്ന് ട്രംപ്