Today: 06 May 2021 GMT   Tell Your Friend
Advertisements
റഷ്യ ~ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം
Photo #1 - Europe - Otta Nottathil - 11420214ukraine

കിയവ്: യുക്രെയ്ന്‍ അതിര്‍ത്തിയിലും റഷ്യന്‍ നിയന്ത്രിത ക്രീമിയയിലും റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ആഭ്യന്തര കലാപ സാധ്യതയും റഷ്യന്‍ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ വംശഹത്യാ ആക്രമണവുമുള്‍പ്പെടെയുള്ള കാരണങ്ങളാണ് സൈനിക വിന്യാസത്തെ ന്യായീകരിക്കാന്‍ റഷ്യ പറയുന്നത്.

അതേസമയം,, റഷ്യയുടെ പതിവില്‍ കവിഞ്ഞ സൈനിക വിന്യാസം ഉറക്കം കെടുത്തുന്നുവെന്ന് യുക്രെയ്ന്‍ പറയുന്നു. സൈനിക വിന്യാസത്തിന് റഷ്യ ഉന്നയിക്കുന്ന കാരണങ്ങള്‍ പലതാണെങ്കിലും യുക്രെയ്ന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്കാണെന്ന് ൈ്രകംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് പറയുന്നു.

യുക്രെയ്നിലെ സൈനിക ഇടപെടല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അതേ സമയം, യുക്രെയ്നില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വികാരം ശക്തമായി വരുന്നത് റഷ്യയെ ആശങ്കപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- dated 11 Apr 2021


Comments:
Keywords: Europe - Otta Nottathil - 11420214ukraine Europe - Otta Nottathil - 11420214ukraine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6520218border
കര്‍ഷകന്‍ കല്ല് മാറ്റി, ഫ്രാന്‍സ് ~ ബെല്‍ജിയം അതിര്‍ത്തിയും മാറി Recent or Hot News
തുടര്‍ന്നു വായിക്കുക
6520214spain1
സ്പെയ്നില്‍ 11 പേര്‍ക്ക് ഇന്ത്യന്‍ വൈറസ് ബാധ Recent or Hot News
തുടര്‍ന്നു വായിക്കുക
9linge_25_yr_old_lady_morokko
ഒറ്റ പ്രസവത്തില്‍ ഒന്‍പതു കണ്‍മണികളുമായി 25 കാരി Recent or Hot News
തുടര്‍ന്നു വായിക്കുക
itlay_allows_tourists_may_15_onwards
മെയ് പകുതിയോടെ ടൂറിസ്ററുകളെ അനുവദിയ്ക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
5520212vaccine
ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി നിലച്ചു: ആഫ്രിക്കയില്‍ വാക്സിനേഷന്‍ പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_relaxes_travel_ban
യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു
തുടര്‍ന്നു വായിക്കുക
4520212who
ലോകാരോഗ്യ സംഘടനാ മേധാവിയായി വീണ്ടും മത്സരിക്കാന്‍ ഗബ്രേസിയൂസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us