വാഷിങ്ടല്‍ണ്‍: റഷ്യയ്ല്‍െക്കതിരായ ഉപരോധം കൂടുതല്ല? കടുല്‍പ്പില്‍ക്കാല്‍ന്‍ അമേരില്‍ക്ക തയാറെടുല്‍ക്കുല്‍ന്നു. കഴില്‍ഞ്ഞ പ്രസിഡല്ലക്ള് തെരല്‍െഞ്ഞടുല്‍പ്പില്ല? ഡോണല്ല?ഡ് ട്രംപിനെ ജയില്‍പ്പില്‍ക്കാല്‍ന്‍ റഷ്യ ശ്രമം നടല്‍ത്തിയെല്‍ന്ന ആരോപണം ശക്തമാകുല്‍ന്നതിനിടെയാണ് പുതിയ നടപടി.
യുഎസ് പ്രസിഡല്‍ന്‍റ് ജോ ബൈഡല്‍ന്‍ പുതുതായി പ്രഖ്യാപില്‍ക്കുല്‍ന്ന ഉപരോധം സാല്‍മ്പല്‍ത്തികമായി മാത്രമല്ല?, നയതല്‍്രന്തപരമായും റഷ്യയെ കുരുല്‍ക്കിലാല്‍ക്കുമെല്‍ന്നാണ് വിലയിരുല്‍ത്തല്ല?. 30 പുതിയ കല്‍മ്പനികളെ കരില്‍മ്പല്‍ട്ടികയില്ല? പെടുല്‍ത്തുല്‍ന്നതും യു.എസിലുല്ല? 10 മുതില്ല?ല്‍ന്ന റഷ്യല്‍ന്‍ ഉദ്യോഗസ്ഥരെ പുറല്‍ത്താല്‍ക്കുല്‍ന്നതും ഇതില്‍ന്‍റെ ഭാഗമായി നടല്‍പ്പാല്‍ക്കും. രഹസ്യാന്വേഷണ, നയതല്‍്രന്ത ഉദ്യോഗസ്ഥരെയാകും പുറല്‍ത്താല്‍ക്കുക. റഷ്യല്‍ന്‍ നാണയമായ റൂബിളിന് ആധിപത്യമുല്ല? ബോണ്ടുകല്ല? വാല്‍ങ്ങാല്‍ന്‍ യു.എസ് വ്യവസായ സ്ഥാപനല്‍ങ്ങല്ല?ല്‍ക്ക് വിലല്‍ക്കും ഇതില്‍ന്‍റെ ഭാഗമായി വരും.
യു.എസ് സല്ല?ല്‍ക്കാല്ല? ശ്രംഖലകളെ ലല്‍ക്ഷ്യമില്‍ട്ട് 2020ല്ല? നടല്‍ന്ന വല്‍ന്‍ ഹാല്‍ക്കില്‍ങ്ങും യു.എസ് പ്രസിഡല്‍ന്‍റ് തെരല്‍െഞ്ഞടുല്‍പ്പിലെ റഷ്യല്‍ന്‍ ഇടപെടലുമാണ് വീണ്ടും ഉപരോധം പ്രഖ്യാപില്‍ക്കുല്‍ന്നതിലെല്‍ത്തില്‍ച്ചത്.
സോഫ്ല്ലഗ്ഗ്വെയല്ല? അപ്ഡേല്ലഗ്ഗ് എല്‍ന്ന പേരില്ല? വൈറസ് ഉപയോഗില്‍ച്ച് വിവിധ സല്ല?ല്‍ക്കാല്ല? ശ്രംഖലകളില്ല? കടല്‍ന്നുകയറി രഹസ്യല്‍ങ്ങല്ല? ചോല്ല?ല്‍ത്തിയെല്‍ന്നാണ് കേസ്. വൈല്ലഗ്ഗ്ഹൗസ്, സ്ല്ലേഗ്ഗല്ലഗ്ഗ് വിഭാഗം, ട്രഷറി വിഭാഗം തുടല്‍ങ്ങി പ്രധാന സല്ല?ല്‍ക്കാല്ല? വകുല്‍പ്പുകളുടെ രഹസ്യ മെയ്ല്ല? സല്‍േന്ദശല്‍ങ്ങല്ല? വരെ ഹാല്‍ക്കല്ല?മാല്ല? ചോല്ല?ല്‍ത്തിയതായാണ് സംശയം. കഴില്‍ഞ്ഞ വല്ല?ഷം മാല്ല?ല്‍ച്ചില്ല? തുടല്‍ങ്ങി വല്ല?ഷാവസാനം വരെ ഹാല്‍ക്കിങ് നീണ്ടുനില്‍ന്നതായാണ് സംശയം.
യുക്രെയ്നില്ല? 40,000 ഓളം സൈനികരെ അണിനിരല്‍ത്തി നടപടികല്ല? കടുല്‍പ്പില്‍ക്കുല്‍ന്ന റഷ്യല്‍ക്ക് മുല്‍ന്നറിയില്‍പ്പ് കൂടിയാകും പുതിയ നീല്‍ക്കം. യുക്രെയ്നില്ല? മാത്രമല്ല?, ക്രിമിയയിലും അരലല്‍ക്ഷല്‍േത്താളം സൈനികരെ റഷ്യ വിന്യസില്‍ച്ചില്‍ട്ടുണ്ട്. യുരെകയ്ല്‍ന്‍റെ ഭാഗമായിരുല്‍ന്ന ക്രിമിയയെ 2014ലാണ് റഷ്യയുടെ ഭാഗമാല്‍ക്കിയത്.

Comments: