യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്ക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരാണ് കാരാറിനെ സ്വാഗതം ചെയ്തഃ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഇസ്രായേല്‍ കാബിനറ്റും സുപ്രീം കോടതിയും അത് തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ പ്രാദേശിക സമയം കരാര്‍ പ്രാബല്യത്തിലാവും.

Comments: