ഇറാന്‍ തിരിച്ചടിക്കും: ഇസ്രയേലിന് പാശ്ചാത്യലോകത്തിന്റെ മുന്നറിയിപ്പ്

News Photo 1 - Europe - Otta Nottathil - iran_israel_west_caution
ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ പുച്ഛിച്ചു തള്ളുകയാണ് ഇറാന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, തങ്ങളുടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി അവര്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു. അതേസമയം, വാചികമായ ഭീഷണികള്‍ ഒഴിവാക്കുന്ന ഇറാന്റെ നിലപാടില്‍ കരുതിയിരിക്കണമെന്നാണ് ഇസ്രയേലിന് പാശ്ചാത്യ ലോകം നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ തിരിച്ചടി ഇറാന്റെ ഭാഗത്തു നിന്ന് ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നും യുഎസും യുകെയും ജര്‍മനിയും പറയുന്നു.

ഇസ്രയേലുമായുള്ള സംഘര്‍ഷം കൂടുതല്‍ വഷളാകാതെ സൂക്ഷിക്കണമെന്നാണ് ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടി എന്ന നിലയിലാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഇറാന്റെ പല അയല്‍രാജ്യങ്ങളും അപലപിച്ചു. മേഖലയെ ആകെ അപകടത്തിലാക്കുന്ന തരത്തിലാണ് ഇസ്രയേലിന്റെ ഇടപെടലുകള്‍ എന്നാണ് ഇവരുടെ വാദം.
- dated 27 Oct 2024

Comments:

Keywords: Europe - Otta Nottathil - iran_israel_west_caution Europe - Otta Nottathil - iran_israel_west_caution,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Next_lab_worker_infected_with_the_plague_in_russia_WHO_warning_oct08_2026
യൂറോപ്പ് റഷ്യന്‍ ലാബില്‍ നിന്ന് പ്ളേഗ് പടരുന്നുവോ? രണ്ടാമത്തെ ജീവനക്കാരനും ബാധിച്ചെന്ന് സംശയം; മോസ്കോയ്ക്ക് മേല്‍ ലോകാരോഗ്യ സംഘടനയുടെയും രൗ അമേരിക്കയുടെയും കടുത്ത സമ്മര്‍ദ്ദം; 5 ആശുപത്രികള്‍ അടച്ചു, 200 പേര്‍ ക്വാറനൈ്റനില്‍
tug_of_war_europe_RKB_Italy_oct_2026
യൂറോപ്പ് യൂറോപ്പ് വടംവലി കിരീടം കിംഗ്സ് റോമാ റെഡിന്; ക്നാനായ ഫ്രണ്ട്സ് റോമാ രണ്ടാമത്; മൂന്നാം സ്ഥാനം നേടി മലബാര്‍ പുള്ളേഴ്സ് ജര്‍മ്മനി: റോമില്‍ കായികാവേശം പടര്‍ത്തി ആര്‍.കെ.ബി ഇറ്റലിയുടെ വടംവലി മാമാങ്കം അരങ്ങേി
nobel_prize_for_chemistry_2026_henry_b_kagan_kenso_soai
യൂറോപ്പ് ജീവരഹസ്യങ്ങളുടെ ചുരുളഴിച്ച കണ്ടെത്തല്‍; രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്‍റി ബി. കഗനും കെന്‍സോ സോവിക്കും: 'ഹോമോചിറാലിറ്റി' രഹസ്യം കണ്ടെത്തിയതിന് അംഗീകാരം; ഔഷധ നിര്‍മ്മാണ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍
nobel_prize_physics_Francis_Halzen_2026_
യൂറോപ്പ് പ്രപഞ്ചത്തിലെ 'പ്രേതകണങ്ങളെ' കുടുക്കിയ ശാസ്ത്രജ്ഞന് അംഗീകാരം; ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ഫ്രാന്‍സിസ് ഹാല്‍സെന്: ഐസ്ക്യൂബ് ഒബ്സര്‍വേറ്ററിയിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിച്ചതിന് ആദരം
euro_last_17_months_finance_crisis_france_affected_euro_zone_oct_06_2026
യൂറോപ്പ് യൂറോ 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; ഫ്രാന്‍സിലെ സാമ്പത്തിക അനിശ്ചിതത്വം യൂറോസോണിനെ പിടിച്ചുലയ്ക്കുന്നു: ഇന്ധനവിലയും ജീവിതച്ചെലവും വീണ്ടും കൂടിയേക്കും; പ്രവാസികള്‍ അറിയേണ്ട വിവരങ്ങള്‍
യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍