2025ല്‍ ആകെ 165,000 വിസകള്‍ വിദേശ തൊഴിലാളികള്‍ക്കായി അനുവദിക്കാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, വിസ അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപൂര്‍ണമായ അപേക്ഷകള്‍ അവഗണിക്കും. ഇതുകൂടാതെ, 'അപകടകരമായ' രാജ്യങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരെ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യും.
ക്രിമിനല്‍ സംഘങ്ങള്‍ വിദേശ റിക്രൂട്ട്മെന്റില്‍ സ്വാധീനം ചെലുത്തുന്നത് തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Comments: