മനുഷ്യന്‍റെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും മസ്കിന്‍റെ സംഭാവനകള്‍ കണക്കിലെടുത്താണ് നാമനിര്‍ദേശം ചെയ്തതെന്ന് ഗ്രിംസ് പറഞ്ഞു. ഡിസംബറില്‍ തന്നെ, സമാധാനത്തിനുള്ള നൊബേല്‍ മസ്ക് അര്‍ഹിക്കുന്നുണ്ടെന്ന് ഗ്രിംസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, നോര്‍വീജിയന്‍ പാര്‍ലമെന്‍റംഗം മാരിയസ് നില്‍സെന്‍ മസ്കിനെ നാമനിര്‍ദേശം ചെയ്തിരുന്നു.

Comments: