Today: 15 Oct 2024 GMT   Tell Your Friend
Advertisements
ബോംബ് ഭീഷണി ഫ്രാങ്ക്ഫര്‍ട്ട് വിസ്താര വിമാനം തുര്‍ക്കിയിലിറക്കി
Photo #1 - Europe - Otta Nottathil - not_landung_vistara_turkey
മുംബൈ:മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്ന വിസ്താര വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് തുര്‍ക്കിയിലേക്ക് തിരിച്ചുവിട്ടു.
വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തില്‍ ഇറങ്ങിയത്. മുന്‍കരുതലെന്നോണം യുകെ 27 എന്ന വിമാനമാണ് രാത്രി 7:05 ന് ഇറക്കിയത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ക്യാബിന്‍ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരാള്‍ ടോയ്ലറ്റുകളിലൊന്നില്‍ ബോംബ് ഭീഷണി എഴുതിയതായി കണ്ടെത്തിയത് അധികാരികളെ ഉടന്‍ അറിയിക്കുകയും സുരക്ഷാ ഏജന്‍സികള്‍ വിമാനത്തിന്റെ പൂര്‍ണ്ണമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
- dated 07 Sep 2024


Comments:
Keywords: Europe - Otta Nottathil - not_landung_vistara_turkey Europe - Otta Nottathil - not_landung_vistara_turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us