മാര്‍പാപ്പ തെരഞ്ഞെടുപ്പില്‍ യൂറോപ്പിന്റെ 52 വോട്ട് നിര്‍ണായകം

News Photo 1 - Europe - Otta Nottathil - pope_election_european_cardials_crucial
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ളേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്റൈ്റന്‍ ചാപ്പലില്‍ ആരംഭിക്കുകയാണ്. 135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. ഇതില്‍ രണ്ടു പേര്‍ പങ്കെടുക്കുന്നില്ല. ബാക്കി 133 പേരില്‍ മൂന്നില്‍ രണ്ട് ആളുകളുടെ പിന്തുണയുള്ളയാള്‍ പുതിയ മാര്‍പാപ്പയാകും.

കോണ്‍ക്ളേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരില്‍ 53 പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഇവരുടെ താത്പര്യങ്ങള്‍ പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്തും. വോട്ടവകാശമുള്ള ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ ഇറ്റലിയില്‍നിന്നാണ്~ 17 പേര്‍. സ്പെയ്നില്‍നിന്നുള്ള ഒരു കര്‍ദിനാള്‍ കോണ്‍ക്ളേവിനെത്തുന്നില്ല. അതിനാല്‍, യൂറോപ്യന്‍ പ്രാതിനിധ്യം 52 ആയിരിക്കും.

ഏഷ്യയില്‍നിന്ന് 23 കര്‍ദിനാള്‍മാരുണ്ട്. ഇതില്‍ നാലു പേരാണ് ഇന്ത്യയില്‍നിന്നുള്ളത്. ആഫ്രിക്കയില്‍നിന്നുള്ള 18 പേരില്‍ ഒരാള്‍ കോണ്‍ക്ളേവിനെത്തില്ല.

വടക്കേ അമെരിക്കയില്‍നിന്ന് 16 പേര്‍ പങ്കെടുക്കുന്നു. ഇതില്‍ 10 പേര്‍ യുഎസില്‍നിന്നും നാലു പേര്‍ ക്യാനഡയില്‍നിന്നും രണ്ടു പേര്‍ മെക്സിക്കോയില്‍നിന്നുമാണ്.

തെക്കേ അമെരിക്കയില്‍നിന്ന് 17 പേരാണ് പങ്കെടുക്കുന്നത്. സെന്‍ട്രല്‍ അമെരിക്കയില്‍നിന്ന് നാലു പേരും എത്തി. ഓസ്ട്രേലിയയും ന്യൂസിലനാ്ഡും പാപ്വ ന്യൂഗിനിയയും ടോംഗയും ഉള്‍പ്പെട്ട ഓഷ്യാനിയ മേഖലയില്‍നിന്ന് നാലു പേരും പങ്കെടുക്കുന്നു.
- dated 06 May 2025

Comments:

Keywords: Europe - Otta Nottathil - pope_election_european_cardials_crucial Europe - Otta Nottathil - pope_election_european_cardials_crucial,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

indo_european_union_independent_trade_deal_dec_16_2026
യൂറോപ്പ് ചരിത്രനേട്ടത്തിലേക്ക് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; സ്വതന്ത്ര വ്യാപാരക്കരാര്‍ ഡിസംബര്‍ 16~ന് ബ്രസ്സല്‍സില്‍ ഒപ്പുവെച്ചേക്കും; 93% ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും തീരുവയിളവ്
cruise_missile_hi_poland_from_russia_Nov_22_2026
യൂറോപ്പ് തെളിവുകള്‍ പുറത്ത്; പോളണ്ടില്‍ പതിച്ചത് റഷ്യയില്‍ പുതുതായി നിര്‍മ്മിച്ച മിസൈല്‍; നാറ്റോ സൈനികാഭ്യാസമായിരുന്നു ലക്ഷ്യമെന്ന് സംശയം
യൂറോപ്പ് 24 മണിക്കൂറിനുള്ളില്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യയുടെ പ്രകോപനം ; പുതിയ ആക്രമണോത്സുകതയെന്ന് മാക്രോണ്‍; 'ഭരണകൂട ഭീകരതയെന്ന്' പോളണ്ട്
UK_will_once_again_take_part_in_Erasmus_Nov_20_2026
യൂറോപ്പ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അടുക്കുന്നു; ഇറാസ്മസ് പ്ളസിലേക്ക് (Erasmus+) യുകെ മടങ്ങിവരുന്നു; ഒരു ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം വരെ താമസിക്കാന്‍ 'യൂത്ത് എക്സ്പീരിയന്‍സ് സ്കീം'
russian_cruise_missiles_strike_poland_Nov_20_2026
യൂറോപ്പ് നാറ്റോ മേഖലയില്‍ ആശങ്ക; റഷ്യന്‍ ക്രൂയിസ് മിസൈലുകളും ഡ്രോണും പോളണ്ടില്‍ പതിച്ചു; 42 നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ്
Janasruthi_Media_Janasreshta_award_Jose_Kumpiluvelil_Raju_Kunnakkattu_Nov_18_2026
യൂറോപ്പ് തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്കും, രാജു കുന്നക്കാട്ടിനും
ireland_malayalee_angel_mary_george_honoured_as_doctorate_Nov_18_2026
യൂറോപ്പ് അയര്‍ലണ്ട് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ്